ബലൂൺ പറത്തി പ്രതിഷേധം
ബലൂൺ പറത്തി പ്രതിഷേധം
Saturday, July 14, 2018 12:13 AM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ​​​തി​​​രേ വ്യ​​​ത്യ​​​സ്ത പ്ര​​​തി​​​ഷേ​​​ധം. ട്രം​​​പി​​​ന്‍റെ ഡ​​​യ​​​പ്പ​​​ർ ധ​​​രി​​​ച്ച ശി​​​ശു​​​രൂ​​​പ​​​ത്തി​​​ലു​​​ള്ള ബ​​​ലൂ​​​ൺ പാ​​ർ​​ല​​മെ​​ന്‍റി​​നു സ​​മീ​​പം പ​​​റ​​​ത്തി​​​യാ​​​ണ് ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്.

‌പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ സ​​​ഹി​​​ക്കാ​​​ൻ പ​​​റ്റാ​​​താ​​​യാ​​​ൽ ല​​​ണ്ട​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ന്ന് ട്രം​​​പ് പ​​​റ​​​ഞ്ഞു. എ​​​ന്നെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നാ​​​ണ് ബ​​​ലൂ​​​ൺ പ​​​റ​​​ത്തി അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.


ബ്രി​​​ട്ട​​​നി​​​ലു​​​ട​​​നീ​​​ളം ട്രംപിനെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ല​​​ണ്ട​​​നി​​​ൽ മാ​​​ത്രം ഒരു ലക്ഷത്തോളം പേ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.​​ഇ​​ന്നു കൂ​​ടു​​ത​​ൽ സ്ഥ​​ല​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധപ്ര​​ക​​ട​​നം അ​​ര​​ങ്ങേ​​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.