പാക് ഇലക്‌ഷൻ യോഗത്തിൽ സ്ഫോടനം; 90 മരണം
പാക് ഇലക്‌ഷൻ യോഗത്തിൽ സ്ഫോടനം; 90 മരണം
Saturday, July 14, 2018 12:13 AM IST
പെ​​ഷ​​വാ​​ർ: പാ​​ക്കി​​സ്ഥാ​​നി​​ലെ ബ​​ലൂ​​ചി​​സ്ഥാ​​ൻ പ്ര​​വി​​ശ്യ​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു യോ​​ഗ​​ത്തി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ ബി​​എ​​പി സ്ഥാ​​നാ​​ർ​​ഥി സി​​റാ​​ജ് റൈ​​സാ​​നി ഉ​​ൾ​​പ്പെ​​ടെ 90 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. മു​​ൻ ബ​​ലൂ​​ച് മു​​ഖ്യ​​മ​​ന്ത്രി ന​​വാ​​ബ് അ​​സ്ലം റൈ​​സാ​​നി​​യു​​ടെ സ​​ഹോ​​ദ​​ര​​നാ​​ണ് സി​​റാ​​ജ് റൈ​​സാ​​നി.
കോ​​ർ​​ണ​​ർ യോ​​ഗ​​ത്തി​​ൽ ചാ​​വേ​​ർ ഭ​​ട​​നാ​​ണു സ്ഫോ​​ട​​നം ന​​ട​​ത്തി​​യ​​തെ​​ന്നാ​​ണു പ്രാ​​ഥ​​മി​​ക റി​​പ്പോ​​ർ​​ട്ട്. 180 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റെന്നും ഇ​​തി​​ൽ 15 പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണെ​​ന്നും പ്ര​​വി​​ശ്യാ ആ​​രോ​​ഗ്യ​​മ​​ന്ത്രി ഫ​​യി​​സ് കാ​​ക്ക​​ർ പ​​റ​​ഞ്ഞു.

പ​​രി​​ക്കേ​​റ്റ​​വ​​രെ ക്വ​​റ്റ ന​​ഗ​​ര​​ത്തി​​ലെ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് റാ​​ലി​​ക​​ളി​​ലും യോ​​ഗ​​ങ്ങ​​ളി​​ലും പ​​ലേ​​ട​​ത്തും അ​​ക്ര​​മ​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ജൂ​​ലൈ25​​നാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.


ഇ​​ന്ന​​ലെ ഖൈ​​ബ​​ർ പ​​ക്തൂ​​ൺ​​ഹ്വാ പ്ര​​വി​​ശ്യ​​യി​​ലെ ബ​​ന്നു​​വി​​ൽ ഉ​​ണ്ടാ​​യ മ​​റ്റൊ​​രു സ്ഫോ​​ട​​ന​​ത്തി​​ൽ അ​​ഞ്ചു​​പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു.

തി​​ങ്ക​​ളാ​​ഴ്ച പെ​​ഷ​​വാ​​റി​​ലെ യോ​​ഗ​​ത്തി​​ൽ ചാ​​വേ​​ർ ഭ​​ട​​ൻ ന​​ട​​ത്തി​​യ​​ ആ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​വാ​​മി നാ​​ഷ​​ണ​​ൽ പാ​​ർ​​ട്ടി നേ​​താ​​വും സ്ഥാ​​നാ​​ർ​​ഥി​​യു​​മാ​​യ ഹാ​​റൂ​​ൺ ബി​​ലൂ​​റും 19 പേ​​രും കൊ​​ല്ല​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.