സ്വാതന്ത്ര്യസമര പോരാളികൾക്കായി ഇന്ത്യ-ബംഗ്ലാദേശ് യാത്രാകരാർ
സ്വാതന്ത്ര്യസമര പോരാളികൾക്കായി ഇന്ത്യ-ബംഗ്ലാദേശ് യാത്രാകരാർ
Monday, July 16, 2018 1:31 AM IST
ധാ​​​​ക്ക: സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര സേ​​​​നാ​​​​നി​​​​ക​​​​ൾ​​​​ക്കും ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ വ​​​​യോ​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​ഞ്ചു​​​​ വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു വീ​​​​സ​​​​യി​​​​ൽ ഇ​​​​ള​​​​വു​​​​ന​​​​ല്കു​​​​ന്ന റി​​​​വൈ​​​​സ്ഡ് ട്രാ​​​​വ​​​​ൽ ക​​​​രാ​​​​റി​​​​ൽ (ആ​​​​ർ​​​​ടി​​​​എ) ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗും ബം​​​​ഗ്ലാ​​​​ദേ​​​​ശ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​സ​​​​ദു​​​​ദ്സ്മാ​​​​ൻ ഖാ​​​​നും ഒ​​​​പ്പു​​​​വ​​​​ച്ചു. മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​ണു രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.