മസ്കിനെതിരേ ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധൻ
മസ്കിനെതിരേ ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധൻ
Monday, July 16, 2018 1:31 AM IST
ബാ​​ങ്കോ​​ക്ക്: താ​​യ് ഗു​​ഹ​​യി​​ലെ കു​​ട്ടി​​ക​​ളെ മി​​നി മു​​ങ്ങി​​ക്ക​​പ്പ​​ലു​​മാ​​യി ര​​ക്ഷി​​ക്കാ​​നെ​​ത്തി​​യ എ​​ലോ​​ൺ മ​​സ്കി​​ന്‍റെ ന​​ട​​പ​​ടി വെ​​റും പ​​ബ്ളി​​സി​​റ്റി സ്റ്റ​​ണ്ടു മാ​​ത്ര​​മാ​​യി​​രു​​ന്നെ​​ന്ന് കു​​ട്ടി​​ക​​ളെ ര​​ക്ഷി​​ച്ച സം​​ഘ​​ത്തി​​ലെ ബ്രി​​ട്ടീ​​ഷ് മു​​ങ്ങ​​ൽ വി​​ദ​​ഗ്ധ​​ൻ വെ​​ൺ ഉ​​ൺ​​സ്‌​​വ​​ർ​​ത്ത് ആ​​രോ​​പി​​ച്ചു.​​ അ​​ഞ്ച​​ര​​യ​​ടി നീ​​ളം വ​​രു​​ന്ന മി​​നി മു​​ങ്ങി​​ക്ക​​പ്പ​​ലി​​ന് വ​​ള​​വും തി​​രി​​വു​​ക​​ളു​​മു​​ള്ള ഗു​​ഹ​​യി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കാ​​നാ​​വി​​ല്ല. ഗു​​ഹാമു​​ഖ​​ത്തു​​നി​​ന്ന് ക​​ഷ്ടി​​ച്ച് അ​​ന്പ​​തു മീ​​റ്റ​​ർ വ​​രെ മാ​​ത്ര​​മേ അ​​തി​​നു പോ​​കാ​​നാ​​വു​​ക​​യു​​ള്ളു​​വെ​​ന്ന് ഉ​​ൺ​​സ്‌​​വ​​ർ​​ത്ത് ചൂ​​ണ്ടി​​ക്കാ​​ട്ടി.


ര​​ക്ഷാ​​ശ്ര​​മ​​ത്തി​​നി​​ട​​യി​​ൽ നേ​​വി​​സീ​​ൽ അം​​ഗം സ​​മാ​​ൻ മ​​രി​​ച്ച​​വി​​വ​​രം അ​​റി​​ഞ്ഞ വൈ​​ൽ​​ഡ് ബോ​​ർ ഫു​​ട്ബോ​​ൾ ടീം ​​അം​​ഗ​​ങ്ങ​​ൾ ക​​ണ്ണീ​​ർ പൊ​​ഴി​​ച്ചു. ശ​​നി​​യാ​​ഴ്ച​​യാ​​ണ് സ​​മ​​ന്‍റെ മ​​ര​​ണ​​വി​​വ​​രം ര​​ക്ഷ​​പ്പെ​​ട്ട കു​​ട്ടി​​ക​​ൾ അ​​റി​​യു​​ന്ന​​ത്. കു​​ട്ടി​​ക​​ൾ​​ക്ക് വ്യാ​​ഴാ​​ഴ്ച ആ​​ശു​​പ​​ത്രി​​വി​​ടാ​​നാ​​വു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.