ബലൂചിസ്ഥാനിലെ ചാവേർ ആക്രമണം: മരണം 149 ആയി
ബലൂചിസ്ഥാനിലെ ചാവേർ ആക്രമണം: മരണം 149 ആയി
Tuesday, July 17, 2018 12:33 AM IST
ക​​​റാ​​​ച്ചി: ബ​​​ലൂ​​​ചി​​​സ്ഥാ​​​നി​​​ലെ മ​​​സ്തൂം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​യെ ല​​​ക്ഷ്യ​​​മി​​​ട്ടു വെ​​​ള്ളി​​​യാ​​​ഴ്ച ചാ​​​വേ​​​ർ ഭ​​​ട​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 149 ആ​​​യി.

ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ അ​​​വാ​​​മി പാ​​​ർ​​​ട്ടി(​​​ബി​​​എ​​​പി) നേ​​​താ​​​വും സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യ സി​​​റാ​​​ജ് റൈ​​​സാ​​​നി​​​യും സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​രി​​​ക്കേ​​​റ്റ 186 പേ​​​രി​​​ൽ പ​​​ല​​​രു​​​ടെ​​​യും നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ഈ ​മാ​സം 25നാ​ണ് പാ​ക്കി​സ്ഥാ​നി​ൽ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.