ഷരീഫിന്‍റെ അപ്പീൽ നീട്ടി
ഷരീഫിന്‍റെ അപ്പീൽ നീട്ടി
Wednesday, July 18, 2018 12:59 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: ഈ ​​മാ​​സം 25നു ​​ന​​ട​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​ചാ​​ര​​ണം ന​​ട​​ത്താ​​മെ​​ന്ന മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫി​​ന്‍റെ മോ​​ഹം പൊ​​ലി​​ഞ്ഞു.

അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ത​​ട​​വു​​ശി​​ക്ഷ ല​​ഭി​​ച്ച ന​​വാ​​സും പു​​ത്രി മ​​റി​​യ​​വും സ​​മ​​ർ​​പ്പി​​ച്ച അ​​പ്പീ​​ൽ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത് ഇ​​സ്‌​​ലാ​​മാ​​ബാ​​ദ് ഹൈ​​ക്കോ​​ട​​തി ഈ ​​മാ​​സം അ​​വ​​സാ​​ന​​ത്തേ​​ക്കു നീ​​ട്ടി​​വ​​ച്ചു. എ​​ൻ​​ബി​​ക്ക് നോ​​ട്ടീ​​സ​​യ​​യ്ക്കാ​​നും കേ​​സി​​ന്‍റെ റി​​ക്കാ​​ർ​​ഡു​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​നും ര​​ണ്ടം​​ഗ ബെ​​ഞ്ച് നി​​ർ​​ദേ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.