ഉല്ലാസബോട്ടിൽ ലാവ പതിച്ച് 23 പേർക്കു പരിക്ക്
ഉല്ലാസബോട്ടിൽ ലാവ പതിച്ച് 23 പേർക്കു പരിക്ക്
Wednesday, July 18, 2018 12:59 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​ഗ്നി​​​പ​​​ർ​​​വ​​​ത സ്ഫോ​​​ട​​​നം കാ​​​ണാ​​​ൻ ബോ​​​ട്ടി​​​ലെ​​​ത്തി​​​യ 23 വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കു ലാ​​​വാ​​​പ്ര​​​വാ​​​ഹം ഏ​​​റ്റു പ​​​രി​​​ക്ക്. ഹ​​വാ​​​യി​​​യി​​​ലെ ബി​​​ഗ് ദ്വീ​​​പി​​​ലു​​​ള്ള കി​​​ലാ​​​വു​​യെ അ​​​ഗ്നി​​​പ​​​ർ​​​വ​​​തം പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു ലാ​​​വ സ​​​മു​​​ദ്ര​​​ത്തി​​​ൽ പ​​​തി​​​ക്കു​​​ന്ന​​​തു കാ​​​ണാ​​​നെ​​​ത്തി​​​യ​​​വ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. കാ​​​ലി​​​ൽ പൊ​​​ള്ള​​​ലേ​​​റ്റ ഒ​​​രു യു​​​വ​​​തി​​​യു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.


മേ ​​​ആ​​​ദ്യം മു​​​ത​​​ൽ ഈ ​​​അ​​​ഗ്നി​​​പ​​​ർ​​​വ​​​തം പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ന്നു. വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളെ ക​​​യ​​​റ്റു​​​ന്ന ബോ​​​ട്ടു​​​ക​​​ൾ അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ത്തി​​​ന്‍റെ സ​​​മീ​​​പ​​​ത്തു പോ​​​ക​​​രു​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.