മസ്കിനു മതിയായി, മാപ്പു പറഞ്ഞു
മസ്കിനു  മതിയായി,  മാപ്പു പറഞ്ഞു
Wednesday, July 18, 2018 11:15 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: താ​​യ് ഗു​​ഹ​​യി​​ൽ അ​​ക​​പ്പെ​​ട്ട കു​​ട്ടി​​ക​​ളെ ര​​ക്ഷി​​ച്ച ബ്രി​​ട്ടീ​​ഷ് മു​​ങ്ങ​​ൽ വി​​ദ​​ഗ്ധ​​രി​​ലൊ​​രാ​​ളാ​​യ വെ​​ർ​​ന​​ൺ ഉ​​ൺ​​സ്‌​​വ​​ർ​​ത്തി​​നെ​​തി​​രേ ന​​ട​​ത്തി​​യ ആ​​ക്ഷേ​​പാ​​ർ​​ഹ​​മാ​​യ പ​​രാ​​മ​​ർ​​ശം പി​​ൻ​​വ​​ലി​​ച്ച് ടെ​​ൽ​​സാ സി​​ഇ​​ഒ എ​​ലോ​​ൺ മ​​സ്ക് മാ​​പ്പു പ​​റ​​ഞ്ഞു.

ഉ​​ൺ​​സ്‌വ​​ർ​​ത്ത് കു​​ട്ടി​​ക​​ളെ പീ​​ഡി​​പ്പി​​ക്കു​​ന്ന​​വ​​നാ​​ണെ​​ന്ന മ​​സ്കി​​ന്‍റെ പ​​രാ​​മ​​ർ​​ശം ലോ​​ക​​വ്യാ​​പ​​ക​​മാ​​യി പ്ര​​തി​​ഷേ​​ധ​​ത്തി​​നി​​ട​​യാ​​ക്കി. മ​​സ്കി​​നെ​​തി​​രേ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ൾ​​ക്ക് ഉ​​ൺ​​സ്‌​​വ​​ർ​​ത്ത് ഒ​​രു​​ങ്ങി. ടെ​​ൽ​​സാ​​യു​​ടെ ഒാ​​ഹ​​രി​​വി​​ല ഇ​​ടി​​ഞ്ഞു.


ഗു​​ഹ​​യി​​ലെ കു​​ട്ടി​​ക​​ളെ ര​​ക്ഷി​​ക്കാ​​ൻ മി​​നി മു​​ങ്ങി​​ക്ക​​പ്പ​​ൽ അ​​യ​​ച്ച മ​​സ്കി​​ന്‍റെ ന​​ട​​പ​​ടി വെ​​റും പ​​ബ്ളി​​സി​​റ്റി സ്റ്റ​​ണ്ട് മാ​​ത്ര​​മാ​​ണെ​​ന്നും ഗു​​ഹ​​യ്ക്കു​​ള്ളി​​ൽ അ​​ന്പ​​തു​​മീ​​റ്റ​​ർ പോ​​ലും സ​​ഞ്ച​​രി​​ക്കാ​​ൻ മു​​ങ്ങി​​ക്ക​​പ്പ​​ലി​​നാ​​വി​​ല്ലെ​​ന്നും ഉ​​ൺ​​സ്‌​​വ​​ർ​​ത്ത് പ​​റ​​ഞ്ഞ​​താ​​ണു മ​​സ്കി​​നെ പ്ര​​കോ​​പി​​പ്പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.