മുൻ അഭിഭാഷകനെ വിമർശിച്ച് ട്രംപ്
മുൻ അഭിഭാഷകനെ വിമർശിച്ച് ട്രംപ്
Saturday, July 21, 2018 11:56 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: താ​​​ൻ പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ൾ ര​​​ഹ​​​സ്യ​​​മാ​​​യി റി​​​ക്കാ​​​ർ​​​ഡ് ചെ​​​യ്ത മു​​​ൻ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ മൈ​​​ക്കി​​​ൾ കോ​​​ഹ​​​നെ വി​​​മ​​​ർ​​​ശി​​​ച്ച് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ഇ​​​ട​​​പാ​​​ടു​​​കാ​​​ര​​​ൻ പ​​​റ​​​യു​​​ന്ന​​​തു ര​​​ഹ​​​സ്യ​​​മാ​​​യി അ​​​ഭി​​​ഭാ​​​ഷ​​​കൻ റി​​​ക്കാ​​​ർ​​​ഡ് ചെ​​​യ്ത സം​​​ഭ​​​വം മു​​​ന്പു കേ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ട്രം​​​പ് ട്വീ​​​റ്റ് ചെ​​​യ്തു.

ട്രം​​​പു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പി​​​ച്ച പ്ലേ​​​ബോ​​​യ് മോ​​​ഡ​​​ൽ കാ​​​ര​​​ൻ മ​​​ക്ഡ​​​ഗ​​​ലി​​​നു പ​​​ണം ന​​​ൽ​​കു​​​ന്ന കാ​​​ര്യ​​​മാ​​​ണ് ടേ​​​പ്പി​​​ലു​​​ള്ള​​​ത്. ട്രം​​​പ് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി വി​​​ജ​​​യി​​​ച്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ര​​​ണ്ടു മാ​​​സം മു​​​ന്പാ​​​ണ് സം​​​ഭാ​​​ഷ​​​ണം ന​​​ട​​​ന്ന​​​ത്. കോ​​​ഹ​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ന്ന റെ​​​യ്ഡി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ ടേ​​​പ്പ് ഇ​​​ന്ന​​​ലെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.


ട്രം​​​പു​​​മാ​​​യു​​​ള്ള ബ​​​ന്ധം മ​​​റച്ചു​​​വ​​​യ്ക്കാ​​​ൻ ത​​​നി​​​ക്കു പ​​​ണം ത​​​ന്നു​​​വെ​​ന്നു നീ​​​ല​​​ച്ചി​​​ത്ര ന​​​ടി​​​യാ​​​യ സ്റ്റോ​​​മി ഡാ​​​നി​​​യേ​​​ലും ആ​​​രോ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.