ഇസ്രയേൽ വ്യോമാക്രമണത്തിൽ നാലു പലസ്തീൻകാർ കൊല്ലപ്പെട്ടു
Saturday, July 21, 2018 11:56 PM IST
ഗാ​​​​സ: പ​​​​ല​​​​സ്തീ​​​​ൻ തോ​​​​ക്കു​​​​ധാ​​​​രി​​​​യു​​​​ടെ വെ​​​​ടി​​​​യേ​​​​റ്റ് ഇ​​​​സ്രേ​​​​ലി പ​​​​ട്ടാ​​​​ള​​​​ക്കാ​​​​ര​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഗാ​​​​സ​​​​യി​​​​ൽ ഇ​​​​സ്രേ​​​​ലി വ്യോ​​​​മ​​​​സേ​​​​ന ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നാ​​​​ലു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഹ​​​​മാ​​​​സ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് വെ​​​​ള്ളി​​​​യാ​​​​ഴ്ച ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ഇതേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഈ​​​​ജി​​​​പ്തും യു​​​​എ​​​​ന്നും മു​​​​ൻ​​​​കൈയെ​​​​ടു​​​​ത്തു ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യി​​​​ൽ ഗാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​മാ​​​​ധാ​​​​നം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​ൻ ധാരണ ഉണ്ടാക്കിയ തായി ഹ​​​​മാ​​​​സ് വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു. ഇ​​​​സ്ര​​​​യേ​​​​ൽ ഇ​​​​ക്കാ​​​​ര്യം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ലും ഗാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സാ​​​​ധാ​​​​ര​​​​ണ ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.