വിർജിനിയ ഡാം അപകടനിലയിൽ
Saturday, August 4, 2018 12:42 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വി​​​ർ​​​ജി​​​നി​​​യ​​​യി​​​ലെ ലി​​​ൻ​​​ജ്ബ​​​ർ​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ലെ കോ​​​ള​​​ജ് ലേ​​​ക്ക് ഡാം ​​​അ​​​പ​​​ക​​​ട​​​നി​​​ല​​​യി​​​ൽ. ഡാം ​​​ത​​​ക​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ൽ ലി​​​ൻ​​​ജ്ബ​​​ർ​​​ഗി​​​നു ക​​​ന​​​ത്ത നാ​​​ശ​​​മു​​​ണ്ടാ​​​യേ​​​ക്കാ​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. 124 വീ​​​ട്ടു​​​കാ​​​രോ​​​ട് ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.1930​​​ൽ നി​​​ർ​​​മി​​​ച്ച​​​താ​​​ണ് ഈ ​​​അ​​​ണ​​​ക്കെ​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.