പാക്കിസ്ഥാനിൽ ഭീകരർ 12 സ്കൂളുകൾ കത്തിച്ചു
പാക്കിസ്ഥാനിൽ ഭീകരർ 12 സ്കൂളുകൾ കത്തിച്ചു
Saturday, August 4, 2018 12:42 AM IST
ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഗി​​​ൽ​​​ഗി​​​ത് ബാ​​​ൾ​​​ട്ടി​​​സ്ഥാ​​​നി​​​ൽ 12 സ്കൂ​​​ളു​​​ക​​​ൾ ഭീ​​​ക​​​ര​​​ർ തീ​​​യി​​​ട്ടു ന​​​ശി​​​പ്പി​​​ച്ചു.​​​ ഇ​​​തി​​​ൽ പ​​​കു​​​തി​​​യോ​​​ളം പെ​​​ൺ​​​പ​​​ള്ളി​​​ക്കൂ​​​ട​​​ങ്ങ​​​ളാ​​​ണ്. അ​​​ക്ര​​​മി​​​ക​​​ൾ​​​ക്കുവേ​​​ണ്ടി തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് റോ​​​യി അ​​​ജ്മ​​​ൽ പ​​​റ​​​ഞ്ഞു.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും താ​​​ലി​​​ബാ​​​നെ​​​യാ​​​ണു സം​​​ശ​​​യം. മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ സ്കൂ​​​ളു​​​ക​​​ൾ​​​ക്കു നേ​​​രേ താ​​​ലി​​​ബാ​​​ൻ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തി​​​ന​​​കം ഗോ​​​ത്ര​​​മേ​​​ഖ​​​ല​​​യി​​​ൽ 1500 സ്കൂ​​​ളു​​​ക​​​ൾ ഭീ​​​ക​​​ര​​​ർ ത​​​ക​​​ർ​​​ത്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.