വെള്ളപ്പൊക്കം: ചൈനയിൽ 20 മരണം
വെള്ളപ്പൊക്കം: ചൈനയിൽ  20 മരണം
Saturday, August 4, 2018 11:27 PM IST
ബെ​​​യ്ജിം​​​ഗ്: വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും 20 പേ​​​ർ മ​​​രി​​​ച്ചു. എ​​​ട്ടു പേ​​​രെ കാ​​​ണാ​​​താ​​​യി. സി​​​ൻ​​​ജി​​​യാം​​​ഗ് പ്ര​​​വി​​​ശ്യ​​​യി​​​ലെ ഉ​​​യി​​​ഗ​​​ർ സ്വ​​​യം​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ത്താ​​​ണു മ​​​ര​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്.

ഒ​​​രാ​​​ഴ്ച​​​യാ​​​യി തു​​​ട​​​രു​​​ന്ന ക​​​ന​​​ത്ത നാ​​​ശ​​​മാ​​​ണു വി​​​ത​​​ച്ച​​​ത്. 8,700 ഭ​​​വ​​​ന​​​ങ്ങ​​​ൾ ത​​​കർ​​​ന്നു. കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും റോ​​​ഡും റെ​​​യി​​​ൽ​​​പ്പാ​​​ത​​​ക​​​ളും വൈ​​​ദ്യു​​​തി, ടെ​​​ലി​​ഫോ​​​ൺ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ന​​​ശി​​​ച്ചു.

5,500 പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി. സൈ​​​ന്യ​​​മ​​​ട​​​ക്കം മൂ​​​വാ​​​യി​​​രം പേ​​​ർ ദു​​​രി​​​താ​​​ശ്വാ​​​സ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.