നജീബിനെതിരേ പണംവെളുപ്പിക്കൽ കുറ്റം ചുമത്തും
Wednesday, August 8, 2018 12:23 AM IST
ക്വാ​​​ല​​​ലം​​​പു​​​ർ: അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കേ സ​​​ർ​​​ക്കാ​​​ർ​​​ ഫ​​​ണ്ട് തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യെ​​​ന്ന് ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന മു​​​ൻ മ​​​ലേ​​​ഷ്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ജീ​​​ബ് റ​​​സാ​​​ക്കി​​​നെ​​​തി​​​രേ ഇ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ പ​​​ണംവെ​​​ളു​​​പ്പി​​​ക്ക​​​ൽ കു​​​റ്റം ചു​​​മ​​​ത്തു​​​മെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ അ​​​ന്വേ​​​ഷ​​​ണസം​​​ഘം ന​​​ജീ​​​ബി​​​നെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ചോ​​​ദ്യം​​ചെ​​​യ്തു. മ​​​ലേ​​​ഷ്യ​​​യു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച 1എം​​​ഡി​​​ബി പ​​​ദ്ധ​​​തി​​​യി​​​ൽ​​​നി​​​ന്ന് ന​​​ജീ​​​ബ് കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു ഡോ​​​ള​​​ർ വെ​​​ട്ടി​​​ച്ചു​​​വെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ക​​​ഴി​​​ഞ്ഞ​​​മാ​​​സം ന​​​ജീ​​​ബി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.


മേ​​​യി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ന​​​ജീ​​​ബ് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി തോ​​​ല്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
തു​​​ട​​​ർ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ മ​​​ഹാ​​​തി​​​ർ മു​​​ഹ​​​മ്മ​​​ദ് ന​​​ജീ​​​ബി​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.