ഭൂകന്പം: ഇന്തോനേഷ്യയിൽ മരണം നൂറിനു മുകളിലായി
ഭൂകന്പം: ഇന്തോനേഷ്യയിൽ മരണം നൂറിനു മുകളിലായി
Wednesday, August 8, 2018 12:23 AM IST
ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​യു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം നൂ​​​റി​​​നു മു​​​ക​​​ളി​​​ലാ​​​യി. 20,000 പേ​​​ർ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യി.

കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ടെ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​ണു കൂ​​​ടു​​​ത​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​തി​​​നി​​​ടെ, അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​നി​​​ന്ന് ഒ​​​രു യു​​​വ​​​തി​​​യെ ജീ​​​വ​​​നോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യ​​തു ദു​​​രി​​​താ​​​ശ്വാ​​​സ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ന്തോ​​​ഷ​​​വാ​​​ർ​​​ത്ത​​​യാ​​​യി. വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ ലൊം​​​ബോ​​​ക്, ബാ​​​ലി ദ്വീ​​​പു​​​ക​​​ളി​​​ലാ​​​ണ് ഭൂ​​​ക​​ന്പ​​മു​​​ണ്ടാ​​​യ​​​ത്. 6.9 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.