യുഎസ് കോൺഗ്രസിലേക്ക് ആദ്യ മുസ്‌ലിം വനിത
യുഎസ് കോൺഗ്രസിലേക്ക് ആദ്യ മുസ്‌ലിം വനിത
Thursday, August 9, 2018 12:30 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ലെ ആ​​​ദ്യ വ​​​നി​​​താ മുസ്‌​​​ലിം അം​​​ഗ​​​മാ​​​കാ​​​നൊ​​​രു​​​ങ്ങി റ​​​ഷീ​​​ദ ത​​​ലെ​​​യ്ബ്. മി​​​ഷി​​​ഗ​​​ൺ സം​​​സ്ഥാ​​​ന​​​ത്തെ 13-ാം കോ​​​ൺ​​​ഗ്ര​​​സ് ഡി​​​സ്ട്രി​​​ക്ടി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​യെ നി​​​ശ്ച​​​യി​​​ക്കാ​​​നു​​​ള്ള പ്രൈ​​​മ​​​റി​​​യി​​​ൽ റ​​​ഷീ​​​ദ ജ​​​യി​​​ച്ചു.

ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യു​​​ടെ ശ​​​ക്തികേ​​​ന്ദ്ര​​​മാ​​​യ ഈ ​​​ഡി​​​സ്ട്രി​​​ക്ടി​​​ൽ എ​​​തി​​​രാ​​​ളി​​​ക​​​ളാ​​​യ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​യെ നി​​​ർ​​​ത്തി​​​യി​​​ട്ടി​​​ല്ല. ഇ​​​തോ​​​ടെ ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റ​​​ഷീ​​​ദ വി​​​ജ​​​യം ഉ​​​റ​​​പ്പി​​​ച്ചു.


പ​​​ല​​​സ്തീ​​​ൻ‌ വം​​​ശ​​​ജ​​​യാ​​​യ റ​​​ഷീ​​​ദ മു​​​ന്പ് മി​​​ഷി​​​ഗ​​​ൺ സം​​​സ്ഥാ​​​ന സ​​​ഭ​​​യി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. പ​​​ല​​​സ്തീ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​രാ​​​ൾ യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ൽ എ​​​ത്തു​​​ന്ന​​​തും ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.