ഇന്തോനേഷ്യൻ ഭൂകന്പം; മരണം 347 ആയി
Thursday, August 9, 2018 12:30 AM IST
ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ ലൊം​​​ബോ​​​ക്ക് ദ്വീ​​​പി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 347 ആ​​​യെ​​​ന്ന് അ​​​ന്‍റാ​​​റ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു. ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​യി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.

ദ്വീ​​​പി​​​ന്‍റെ വ​​​ട​​​ക്കു​​​ഭാ​​​ഗ​​​ത്തു​​​ള്ള ക​​​യ​​​ൻ​​​ഗ​​​നി​​​ലാ​​​ണു ഏ​​​റെ​​​പ്പേ​​​ർ മ​​​രി​​​ച്ച​​​ത്. 1447 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റെ​​​ന്നും 1,65,003 പേ​​​ർ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യെ​​​ന്നും ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ഏ​​​ജ​​​ൻ​​​സി മേ​​​ധാ​​​വി നു​​​ഗ്രോ​​​ഹോ അ​​​റി​​​യി​​​ച്ചു.


​​​ലൊം​​​ബോ​​​ക്കി​​​ലെ 80ശ​​​ത​​​മാ​​​നം കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ത​​​ക​​​ർ​​​ന്നു. സ​​​മീ​​​പ​​​ത്തെ ബാ​​​ലി​​​ദ്വീ​​​പി​​​ലും ഭൂ​​​ക​​​ന്പം നാ​​​ശം വി​​​ത​​​ച്ചു. ലൊം​​​ബോ​​​ക്കി​​​ന​​​ടു​​​ത്തു​​​ള്ള ജി​​​ലി ദ്വീ​​​പി​​​ലെ 2000 ടൂ​​​റി​​​സ്റ്റു​​​ക​​​ളെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചു മാ​​​റ്റി​​​യെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.