പാക് തടവിലുള്ള 30 ഇന്ത്യക്കാരെ വിട്ടയച്ചു
പാക് തടവിലുള്ള 30 ഇന്ത്യക്കാരെ വിട്ടയച്ചു
Tuesday, August 14, 2018 12:41 AM IST
ഇ​​​സ്‌ലാമ​​​ാബാ​​​ദ്: പാക് സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം പ്ര​​​മാ​​​ണി​​​ച്ച് 30 ഇ​​​ന്ത്യ​​​ക്കാ​​​രെ ജ​​​യി​​​ൽ മോ​​​ചി​​​ത​​​രാ​​​ക്കി​​​യ​​​താ​​​യി പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം . 30 പേ​​​രെ​​​യും ക​​​റാ​​​ച്ചി​​​യി​​​ലെ മാ​​​ലി​​​ർ ജ​​​യി​​​ലി​​​ൽ​​​നി​​​ന്നു ക​​​നാ​​​ട്ട് റ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ച് വാ​​​ഗ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഇ​​​വ​​​രെ ഇ​​​ന്ത്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു കൈ​​​മാ​​​റി.മോ​​​ചി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ 27 പേ​​​ർ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണെ​​​ന്നാ​​​ണ് വി​​​വ​​​രം.

പാ​​​ക്കി​​​സ്ഥാ​​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷം മ​​​നു​​​ഷ്യ​​​ത്വ പ​​​ര​​​മാ​​​യി അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണി​​​തി​​​ലൂ​​​ടെ​​​യെ​​​ന്നും ഇ​​​ന്ത്യ​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു സ​​​മാ​​​ന​​​മാ​​​യ ന​​​ട​​​പ​​​ടി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ൽ ​പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യ ഏഴു പാക് തടവുകാരെ വിട്ടയച്ചിരുന്നു.ഇ​​​ന്നാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ന്‍റെ സ്വാ​​​ത​​​ന്ത്യ​​​ദി​​​നാ​​​ഘോ​​​ഷം. നി​​​ല​​​വി​​​ൽ 418 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള​​​ട​​​ക്കം 470 ഇ​​​ന്ത്യ​​​ക്കാ​​​ർ പാ​​​ക് ജ​​​യി​​​ലു​​​ക​​​ളി​​​ലു​​​ണ്ടെ​​​ന്നാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.