നെതന്യാഹുവിനെ ചോദ്യംചെയ്തു
നെതന്യാഹുവിനെ ചോദ്യംചെയ്തു
Saturday, August 18, 2018 12:14 AM IST
ജ​​റു​​സ​​ലം: ടെ​​ലി​​കോം അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി നെ​​ത​​ന്യാ​​ഹു​​വി​​നെ പോ​​ലീ​​സ് ചോ​​ദ്യംചെ​​യ്തു. ബ​​സ​​ക് ടെ​​ലി​​കോ​​മി​​ന് അ​​ന​​ധി​​കൃ​​ത​​മാ​​യി ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ന​​ൽ​​കി​​യെ​​ന്നാ​​ണു കേ​​സ്.

ക​​ന്പ​​നി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ന്യൂ​​സ് വെ​​ബ്സൈ​​റ്റി​​ൽ ത​​നി​​ക്ക് അ​​നു​​കൂ​​ല​​മാ​​യ വാ​​ർ​​ത്ത​​ക​​ൾ പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തി​​നു പ​​ക​​ര​​മാ​​യാ​​ണ് നെ​​ത​​ന്യാ​​ഹു ബ​​സ​​ക് ടെ​​ലി​​കോ​​മി​​ന് ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ന​​ൽ​​കി​​യ​​ത​​ത്രെ.


മ​​റ്റു ര​​ണ്ട് അ​​ഴി​​മ​​തി​​ക്കേ​​സു​​ക​​ളി​​ൽ​​ക്കൂ​​ടി നെ​​ത​​ന്യാ​​ഹു​​വി​​നെ​​തി​​രേ കേ​​സെ​​ടു​​ക്കാ​​ൻ പോ​​ലീ​​സ് ശി​​പാ​​ർ​​ശ ചെ​​യ്തി​​രു​​ന്നു. ഇ​​ക്കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​നം എ​​ടു​​ക്കേ​​ണ്ട​​ത് അ​​റ്റോ​​ർ​​ണി ജ​​ന​​റ​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.