സിക്കുകാരൻ യുഎസിൽ കുത്തേറ്റു മരിച്ചു
സിക്കുകാരൻ യുഎസിൽ കുത്തേറ്റു മരിച്ചു
Saturday, August 18, 2018 12:14 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ന്യൂ​​​ജേ​​​ഴ്സി​​​യി​​​ൽ സി​​​ക്ക് വം​​​ശ​​​ജ​​​നാ​​​യ വ്യാ​​​പാ​​​രി കു​​​ത്തേ​​​റ്റു മ​​​രി​​​ച്ചു. എ​​​സ​​​ക്സ് കൗ​​​ണ്ടി​​​യി​​​ൽ വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന ത്രി​​​ലോ​​​ക് സിം​​​ഗി​​​നെ ക​​​ട​​​യ്ക്കു​​​ള്ളി​​​ൽ കു​​​ത്തേ​​​റ്റു മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ബ​​​ന്ധു​​​വാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മൂ​​​ന്നാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ യു​​​എ​​​സി​​​ൽ സി​​​ക്കു​​​കാ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടു ന​​​ട​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​മാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.