ചൈനീസ് ബോംബറുകൾ യുഎസിൽ ആക്രമണം നടത്താനുള്ള പരിശീലനത്തിൽ
ചൈനീസ് ബോംബറുകൾ യുഎസിൽ ആക്രമണം നടത്താനുള്ള പരിശീലനത്തിൽ
Saturday, August 18, 2018 12:14 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സി​​​ന്‍റെ​​​യും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ​​​യും പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ലെ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ചൈ​​​നീ​​​സ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി പെ​​​ന്‍റ​​​ഗ​​​ൺ റി​​​പ്പോ​​​ർ​​​ട്ട്. അ​​​യ​​​ൽ​​​പ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്ര​​​മ​​​ല്ല, ലോ​​​ക​​​ത്തി​​​നു മൊ​​​ത്തം ഭീ​​​ഷ​​​ണി​​​യു​​​യ​​​ർ​​​ത്തു​​​ന്ന വി​​​ധ​​​ത്തി​​​ലു​​​ള്ള സൈ​​​നി​​​കസ​​​ന്നാ​​​ഹ​​​ങ്ങ​​​ളാ​​​ണു ചൈ​​​ന ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​നു​​​ള്ള വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പെ​​​ന്‍റ​​​ഗ​​​ൺ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കു​​​ന്നു.

ചൈ​​​ന​​​യു​​​ടെ പ​​​ത്തു​​​ല​​​ക്ഷ​​​ത്തോ​​​ളം അം​​​ഗ​​​ങ്ങ​​​ളു​​​ള്ള പി​​​പ്പീ​​​ൾ​​​സ് ലി​​​ബ​​​റേ​​​ഷ​​​ൻ ആ​​​ർ​​​മി(​​​പി​​​എ​​​ൽ​​​എ) എ​​​ണ്ണംകൊ​​​ണ്ട് ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സേ​​​ന​​​യാ​​​ണ്. 2050ഓ​​​ടെ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മു​​​ന്തി​​​യ സേ​​​ന​​​യാ​​​ക്കി ഇ​​​തി​​​നെ മാ​​​റ്റാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ളാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​ത്. പ​​​സ​​​ഫി​​​ക്കി​​​ലെ ഗു​​​വാ​​​മി​​​ലു​​​ള്ള യു​​​എ​​​സ് സൈ​​​നി​​​ക​​​താ​​​വ​​​ളം ആ​​​ക്ര​​​മി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നവി​​​ധ​​​ത്തി​​​ൽ ചൈ​​​നീ​​​സ് ബോം​​​ബ​​​റു​​​ക​​​ൾ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്നു. യു​​​ദ്ധം ചെ​​​യ്യാ​​​നും ജ​​​യി​​​ക്കാ​​​നും ക​​​ഴി​​​യു​​​ന്ന സേ​​​ന​​​യാ​​​ക്കി പി​​​എ​​​ൽ​​​എ​​​യെ മാ​​​റ്റാ​​​നാ​​​ണ് ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ നി​​​ർ​​​ദേ​​​ശം.


പ​​​ശ്ചാ​​​ത്ത​​​ല​​​വി​​​ക​​​സ​​​ന​​​ത്തി​​​നു​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ല്കി അ​​​യ​​​ൽരാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ചൈ​​​ന സ്വാ​​​ധീ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ചു​​​വ​​​രു​​​ന്നു​​​വെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​ട​​​ക്കം പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ ബെ​​​ൽ​​​റ്റ് ആ​​​ൻഡ് റോ​​​ഡ് സം​​​രം​​​ഭം ഇ​​​തി​​​നു​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്. താ​​​യ്‌​​​വാ​​​നെ ബ​​​ലം​​​പ്ര​​​യോ​​​ഗി​​​ച്ചു പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വും പി​​​എ​​​ൽ​​​എ ന​​​ട​​​ത്തി​​​യേ​​​ക്കാ​​​മെ​​​ന്നു പെ​​​ന്‍റ​​​ഗ​​​ൺ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.