ലൊംബോക്കിലെ ഭൂകന്പത്തിൽ പത്തു മരണം
Tuesday, August 21, 2018 12:13 AM IST
മ​​​ടാ​​​രം: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ ലൊം​​​ബോ​​​ക്ക് ദ്വീ​​​പി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം പ​​​ത്താ​​​യി. നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ6.3 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ക​​​ന്പ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു പ​​​ലേ​​​ട​​​ത്തും മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​ണ്ടാ​​​യി. ലൊം​​​ബോ​​​ക്കി​​​ലും സ​​​മീ​​​പ​​​ത്തെ ബാ​​​ലി​​​യി​​​ലും ജൂ​​​ലൈ 29നും ​​​ഈ മാ​​​സം അ​​​ഞ്ചി​​​നും ഉ​​​ണ്ടാ​​​യ ര​​​ണ്ടു ഭൂ​​​ക​​​ന്പ​​​ങ്ങ​​​ളി​​​ൽ 500 പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.