പാലിന്‍റെ ഉപയോഗം പ്ര​​മേ​​ഹ​​രോ​​ഗി​​ക​​ൾ​​ക്കു ഗു​​ണ​​ക​​ര​​ം
Tuesday, August 21, 2018 10:40 PM IST
ഒ​​ട്ടാ​​വ: പ്ര​​ഭാ​​ത ഭ​​ക്ഷ​​ണ​​ത്തി​​ൽ പ്രോ​​ട്ടീ​​ൻ സ​​ന്പു​​ഷ്ട​​മാ​​യ പാ​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് പ്ര​​മേ​​ഹ​​രോ​​ഗി​​ക​​ൾ​​ക്കു ഗു​​ണ​​ക​​ര​​മെ​​ന്നു പ​​ഠ​​ന​​ഫ​​ലം. പ്രാ​​ത​​ലി​​നൊ​​പ്പം വെ​​ള്ളം കു​​ടി​​ക്കു​​ന്ന​​തി​​നു പ​​ക​​രം ഹൈ ​​പ്രോ​​ട്ടീ​​ൻ പാ​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​രു​​ടെ ര​​ക്ത​​ത്തി​​ലെ ഗ്ലൂ​​ക്കോ​​സി​​ന്‍റെ അ​​ള​​വു താ​​ഴു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യെ​​ന്നു ഗു​​ലെ​​ഫ്, ടൊ​​റേ​​ന്‍റോ യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ളി​​ലെ ഗ​​വേ​​ഷ​​ക​​ർ പ​​റ​​ഞ്ഞു. പ​​ഠ​​ന​​ഫ​​ലം ജേ​​ർ​​ണ​​ൽ ഓ​​ഫ് ഡെ​​യ​​റി സ​​യ​​ൻ​​സി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.