ചന്ദ്രനിൽ ജലം: ചന്ദ്രയാന്‍റെ കണ്ടെത്തൽ സ്ഥിരീകരിച്ച് നാസ
ചന്ദ്രനിൽ ജലം: ചന്ദ്രയാന്‍റെ കണ്ടെത്തൽ സ്ഥിരീകരിച്ച് നാസ
Tuesday, August 21, 2018 10:40 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ച​​​​ന്ദ്ര​​​​നി​​​​ൽ ത​​​​ണു​​​​ത്തു​​​​റ​​​​ഞ്ഞ ജ​​​​ല​​​​ത്തി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​മു​​​​ണ്ടെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഏ​​​​ജ​​​​ൻ​​​​സി നാ​​​​സ. ഇ​​​​ന്ത്യ​​​​ൻ സ്പേ​​​​സ് റി​​​​സ​​​​ർ​​​​ച്ച് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ(​​​​ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ) 10 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ന്പ് വി​​​​ക്ഷേ​​​​പി​​​​ച്ച ച​​​​ന്ദ്ര​​​​യാ​​​​ൻ-1 ഭു​​​​മി​​​​യി​​​​ലേ​​​​ക്ക​​​​യ​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ച​​​​ന്ദ്ര​​​​നി​​​​ലെ ധ്രു​​​​വ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ത​​​​ണു​​​​ത്തു​​​​റ​​​​ഞ്ഞ ജ​​​​ല​​​​മു​​​​ണ്ടെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തെ​​​​ന്നും നാ​​​​സ​​​​യി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ അ​​​​റി​​​​യി​​​​ച്ചു.​​​​

പി​​​​എ​​​​ൻ​​​​എ​​​​സ് എ​​​​ന്ന ശാ​​​​സ്ത്ര മാ​​​​സി​​​​ക​​​​യി​​​​ലാ​​​​ണ് ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഐ​​​​സ് പാ​​​​ളി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ്ര​​​​കാ​​​​ശ പ്ര​​​​തി​​​​ഫ​​​​ല​​​​ന​​​​ങ്ങ​​​​ൾ ച​​​​ന്ദ്ര​​​​നി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഐ​​​​സ് രൂ​​​​പ​​​​ത്തി​​​​ൽ ജ​​​​ല​​​​മു​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​താ​​​​യി ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ നേ​​​​ര​​​​ത്തെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ച​​​​ന്ദ്ര​​​​നി​​​​ലെ ഉ​​​​പ​​​​രി​​​​ത​​​​ല മ​​​​ണ്ണി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​കൊ​​​​ണ്ടും പ്ര​​​​കാ​​​​ശ പ്ര​​​​തി​​​​ഫ​​​​ല​​​​നു​​​​മു​​​​ണ്ടാ​​​​കാ​​​​നി​​​​ട​​​​യു​​​​ള്ള​​​​തി​​​​നാ​​​​ലാ​​​​ണ് ജ​​​​ല സാ​​​​ന്നി​​​​ധ്യം ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.