ഹാക്കിംഗ്: മൈക്രോസോഫ്റ്റിന്‍റെ ആരോപണം തള്ളി റഷ്യ
ഹാക്കിംഗ്: മൈക്രോസോഫ്റ്റിന്‍റെ  ആരോപണം തള്ളി റഷ്യ
Tuesday, August 21, 2018 10:40 PM IST
മോ​​​സ്കോ: റ​​​ഷ്യ നി​​​യോ​​​ഗി​​​ച്ച സൈ​​​ബ​​​ർ സം​​​ഘം, അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​റ്റു​​​ക​​​ൾ ഹാ​​​ക്കു​​​ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന ടെ​​​ക് വ​​​ന്പ​​​ൻ മൈ​​​ക്രോ​​​സോ​​​ഫ്റ്റി​​​ന്‍റെ വാ​​​ദം ത​​​ള്ളി റ​​​ഷ്യ.

മൈ​​​ക്രോ​​​സോ​​​ഫ്റ്റ് രാ​​​ഷ്‌ട്രീ​​​യം ക​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും റ​​​ഷ്യ​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് അ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഒ​​​രു നീ​​​ക്ക​​​വു​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​ന്നും ​​റ​​​ഷ്യ​​​യി​​​ലെ ഉ​​​ന്ന​​​ത ന​​​യ​​​ത​​​ന്ത്ര ഉ​​​ദോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞ​​​താ​​​യി ഇ​​​ന്‍റ​​​ർ​​​ഫാ​​​ക്സ് ന്യൂ​​​സ് ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

റ​​​ഷ്യ നി​​​യോ​​​ഗി​​​ച്ച സൈ​​​ബ​​​ർ സം​​​ഘ​​​ത്തി​​​ന്‍റെ ഹാ​​​ക്കിം​​​ഗ് ശ്ര​​​മം ത​​​ങ്ങ​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു മൈ​​​ക്ര​​​സോ​​​ഫ്റ്റ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മു​​​യ​​​ർ​​​ത്തി​​​യ അ​​വ​​കാ​​ശ​​വാ​​ദം.ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ റി​​​പ്പ​​​ബ്ളി​​​ക്ക​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്, ഹ​​​ഡ്സ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് എ​​​ന്നി​​​വ​​​യു​​​ടെ​​​യും ഏ​​​താ​​​നും സെ​​​ന​​​റ്റ​​​ർ​​​മാ​​​രു​​​ടെ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്താ​​​നാ​​​ണു റ​​​ഷ്യ​​​ൻ ഹാ​​​ക്ക​​​ർ​​​മാ​​​ർ പ​​​ദ്ധ​​​തി​​​യി​​​ട്ട​​​ത്. സ്ട്രോ​​​ണി​​​യം, ഫാ​​​ൻ​​​സി ബി​​​യ​​​ർ എ​​​ന്നീ പേ​​​രു​​​ക​​​ളി​​​ലു​​​ള്ള ഗ്രൂ​​​പ്പു​​​ക​​​ൾ ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക വെ​​​ബ് സൈ​​​റ്റു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്നു. റ​​​ഷ്യ​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ഗ്രൂ​​​പ്പു​​​ക​​​ളാ​​​ണി​​​വ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.