നേതൃമത്സരത്തിൽ ടേൺബുള്ളിനു ജയം
നേതൃമത്സരത്തിൽ ടേൺബുള്ളിനു ജയം
Tuesday, August 21, 2018 10:40 PM IST
കാ​​ൻ​​ബ​​റ : ലി​​​ബ​​​റ​​​ൽ പാ​​​ർ​​​ട്ടി നേ​​​തൃ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ൽ​​​ക്കം ടേ​​​ൺ​​​ബു​​​ൾ ക​​​ഷ്ടി​​​ച്ചു ക​​​ട​​​ന്നു​​​കൂ​​​ടി. ടേ​​​ൺ​​​ബു​​​ള്ളി​​​ന് 48 വോ​​​ട്ടും എ​​​തി​​​രാ​​​ളി ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പീ​​​റ്റ​​​ർ ഡ​​​ട്ട​​​ന് 35 വോ​​​ട്ടും ല​​​ഭി​​​ച്ചു. ഡെ​​​പ്യൂ​​​ട്ടി നേ​​​താ​​​വാ​​​യി വി​​​ദേ​​​ശ​​​മ​​​ന്ത്രി ജൂ​​​ലി ബി​​​ഷ​​​പ് തു​​​ട​​​രും.

ത​​​ത്കാ​​​ലം പ്ര​​​തി​​​സ​​​ന്ധി ഒ​​​ഴി​​​വാ​​​യെ​​​ങ്കി​​​ലും അ​​​ടു​​​ത്ത​​​മാ​​​സം വീ​​​ണ്ടും ടേ​​​ൺ​​​ബു​​​ള്ളി​​​നെ​​​തി​​​രേ ഡ​​​ട്ട​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ൾ ക​​​ലാ​​​പ​​​ക്കൊ​​​ടി ഉ​​​യ​​​ർ​​​ത്താ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു ലി​​​ബ​​​റ​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ മു​​​ൻ നേ​​​താ​​​വ് ജോ​​​ൺ ഹ്യൂ​​​സ​​​ൻ പ​​​റ​​​ഞ്ഞു. നേ​​​തൃ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ നി​​​ന്നു രാ​​​ജി​​​വ​​​ച്ച ഡ​​​ട്ട​​​നു പ​​​ക​​​രം സ്കോ​​​ട് മോ​​​റീ​​​സ​​​നെ നി​​​യ​​​മി​​​ക്കു​​​മെ​​​ന്നു ടേ​​​ൺ​​​ബു​​​ൾ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.