Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
2020 ഒളിമ്പിക്സ് യോഗ്യത: 11,000 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍
Inform Friends Click here for detailed news of all items Print this Page
ബര്‍ലിന്‍: 2020 ലെ ഒളിമ്പിക്സ് തുര്‍ക്കിയിലെ ഇസ്റാംബൂള്‍ നഗരത്തിനു ലഭിക്കുന്നതിനായി ഏഴുകമ്പനികള്‍ മുന്നോട്ടുവച്ചത് 11,000 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍. ടര്‍ക്കിഷ് എയര്‍ലൈന്‍സ്, കോക് ഹോള്‍ഡിംഗ്സ്, മൊബൈല്‍ ഫോണ്‍ കമ്പനി ടര്‍ക്ക്സെല്‍, ഉല്‍കര്‍, ഡോഗസ് ഗ്രൂപ്പ്, ഡിജിടര്‍ക്ക്, സാബന്‍ചി ഹോള്‍ഡിംഗ് തുടങ്ങിയ കമ്പനികളാണു സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തത്.

തുര്‍ക്കിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കായികമാമാങ്കത്തിനായി ഇത്രയും വലിയ സ്വകാര്യനിക്ഷേപം ലഭിക്കുന്നത്. ഇസ്റാംബൂളിനെക്കൂടാതെ മാഡ്രിഡ്, ടോക്കിയോ എന്നീ നഗരങ്ങളാണു രംഗത്തുള്ളത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി സാമ്പത്തിക രംഗത്ത് തുര്‍ക്കി കൈവരിച്ച നേട്ടങ്ങള്‍ ഇസ്റാംബൂളിന് അനുകൂല ഘടകമായേക്കും. ജപ്പാനും സ്പെയിനും സാമ്പത്തികമാന്ദ്യത്തില്‍പ്പെട്ട് ഉഴലുകയാണ്. ്കഴിഞ്ഞവര്‍ഷം തുര്‍ക്കി സമ്പദ്വ്യവസ്ഥ മൂന്നുശതമാനം വളര്‍ച്ച നേടിയതായി ധനകാര്യമന്ത്രി മെഹ്മത് സിംസെക് പറഞ്ഞു. അടുത്തസാമ്പത്തികവര്‍ഷം നാലുശതമാനമായിരിക്കുമെന്നാണു ലോകബാങ്ക് പ്രവചനം. ഇത് അഞ്ചാംതവണയാണു ഒളിമ്പിക്സിന് ആതിഥേയത്വം നേടാന്‍ തുര്‍ക്കി ശ്രമം നടത്തുന്നത്.


റോഡ് സ്പോട്ട്; ബലേനോയുടെ പുതിയ മുഖം
ഗൂഗിൾ സിഇഒയുടെ ശന്പളം 20 കോടി ഡോളർ
വെറൈസന്‍റെ വിജയം പിന്തുടരാൻ മുകേഷ് അംബാനി
കെ​എ​ല്‍​എ​ഫ് നി​ര്‍​മ​ലി​ന് 75 കോ​ടി രൂ​പ മൂ​ല​ധ​ന​നി​ക്ഷേ​പം
ഉദാൻ പദ്ധതി:ഷിം​ല-​ഡ​ൽ​ഹി ടി​ക്ക​റ്റു​ക​ൾക്ക്  റിക്കാർഡ് ബുക്കിംഗ്
ഇന്ത്യയിൽ ഫേസ്ബുക്കും ഗൂഗിളും നിരോധിക്കണമെന്ന് മിത്തൽ
റിട്ടേണുകൾ സമർപ്പിക്കാത്തത് ഒന്പതു ലക്ഷം കമ്പനികൾ
സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്ലാ​​​തെ പി​​​എ​​​ഫി​​​ൽ​​​നി​​​ന്നു ചി​​​കി​​​ത്സ​​​യ്ക്കു പ​​​ണം
ഹില്ലി അക്വ കുപ്പിവെള്ളത്തിന് ഐഎസ്ഒ അംഗീകാരം
ജിഎസ്ടി ഇന്ത്യയുടെ വളർച്ചയെ സഹായിക്കുമെന്ന് ഐഎംഎഫ്
ക​ല്യാ​ണ്‍ സി​ൽ​ക്സി​ന്‍റെ ക​ല്യാ​ണ്‍ ഹൈ​പ്പ​ർ ​മാ​ർ​ക്ക​റ്റ് കൊ​ച്ചി​യി​ൽ
ഫെ​ഡ​റ​ൽ ബാ​ങ്കി​ന് അ​റ്റാ​ദാ​യം 830.79 കോ​ടി​ രൂപ
വിദേശനാണ്യശേഖരം റിക്കാർഡിലേക്ക്
രാജ്യത്തെ ആദ്യ സ്മാർട്ട് ഹൈവേ ഓഗസ്റ്റിൽ തുറന്നുകൊടുക്കും
അ​​ക്ഷ​​യ​​തൃ​​തീ​​യ പ്ര​​ത്യേ​​ക ഓ​​ഫ​​റു​​ക​​ൾ ഭീ​​മ​​യി​​ൽ ഇ​​ന്നു​​കൂ​​ടി
സാധാരണക്കാരും വിമാനത്തിൽ സഞ്ചരിക്കുക എന്നതാണ് എന്‍റെ സ്വപ്നം: പ്രധാനമന്ത്രി
ഇ​ൻ​കം ടാ​ക്സ് ഇ-​ഫ​യ​ലിം​ഗ് സൗ​ക​ര്യ​വു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്
ഗൂഗിൾ ഇന്ത്യ: ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽദാതാവ്
മൊ​ബൈ​ൽ വ​രി​ക്കാ​ർ 56.8 ല​ക്ഷം വ​ർ​ധി​ച്ചു, എ​യ​ർ​ടെ​ൽ മു​ന്നി​ൽ
മികച്ച നേട്ടവുമായി മാരുതി സുസുകി
സഫാരി സ്റ്റോമിനെ പട്ടാളത്തിലെടുത്തു
ഇന്ത്യയിലേക്ക് ഒരു ചൈനീസ് മൊബൈൽ കമ്പനികൂടി
30,000 കടന്നു സെൻസെക്സ്; നി​​​ഫ്റ്റി​​​ക്കും പു​​​തി​​​യ റി​​​ക്കാ​​​ർ​​​ഡ്
അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു വ​​​ൻ നി​​​കു​​​തി ഇ​​​ള​​​വ്
ഉദാൻ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെ‍യ്യും
ഓ​ണ്‍​ലൈ​ൻ സ്റ്റോ​റു​മാ​യി ആ​ല​പ്പാ​ട്ട് സൂ​പ്പ​ർ ഷോ​പ്പി
രണ്ടു പുതിയ പ്ലാനുകളുമായി എൽഐസി
ജോസ്കോ ജ്വല്ലേഴ്സ് ഷോറൂമുകളിൽ അക്ഷയതൃതീയ ആഘോഷങ്ങൾ
രൂപയും ഓഹരികളും കുതിക്കുന്നു; നി​ഫ്റ്റി റി​ക്കാ​ർ​ഡി​ൽ
കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യു​ടെ ഓഹരി പുറത്തിറക്കൽനടപ്പു സാ​ന്പ​ത്തി​ക വ​ർ​ഷം ഉ​ണ്ടാ​യേ​ക്കും
ടിസിഎസിനും ഇൻഫോസിസിനും ലഭിച്ചത് 8.8 ശതമാനം വീസ
ഫോക്സ്‌വാഗൺ പോളോ ജിടി സ്പോർട്ട് എത്തി
അക്ഷയ തൃതീയയിൽ തിളങ്ങാൻ സ്വർണവ്യാപാരികൾ
ധാത്രി ഹോസ്പിറ്റലിന് എഎച്ച്എംഎ അവാർഡ്
ഭക്ഷ്യധാന്യ ഉത്പാദനം 27.4 കോടി ടൺ ആയി ഉയർത്തും
നാസ്ഡാക് 6000 കടന്നു
മെഡ്‌ട്രോണിക്‌സ് അത്യാധുനിക സ്റ്റെന്‍റുകൾ ഇന്ത്യയിലേക്കില്ല
ലുലു ഫാഷന്‍ വീക്ക് സമാപിച്ചു
കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​ന്താ​രാ​ഷ്‌ട്ര അം​ഗീ​കാ​രം
മാരുതിയുടെ പുതിയ ഡിസയർ പുറത്തിറക്കി
പു​തി​യ പ​ദ്ധ​തി​ക​ളുമായി ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷൻ
ക​​​ല്യാ​​​ണ്‍ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് ഫ്ളാ​​​റ്റി​​​നൊ​​​പ്പം കാ​​​ർ സ​​​മ്മാ​​​നം
ബോ​ബി ചെ​മ്മ​ണ്ണൂർ ഫെ​സ്റ്റി​വ​ൽ ഓ​ഫ​ർ
വിവാഹ സീസണിൽ കണ്ണുനട്ട് സ്വർണ വിപണി; അനിശ്ചിതത്വത്തിൽ കാർഷിക മേഖല
ആഗോള തലത്തിലും വിപണിയെ തളർത്തിയ വാരം
ഇ​ൻ​ഫോ​സി​സ്, ടി​സി​എ​സ് കന്പനികൾ എച്ച്‌‌-വൺ ബി വീസ മാനദണ്ഡം ലംഘിക്കുന്നതായി യുഎസ്
രണ്ടു ലക്ഷം രൂപയോ അതില്‍ കൂടുതലോ കാഷായി സ്വീകരിച്ചാല്‍....
എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാരുടെ എണ്ണം കുറച്ചു
ജോ​യ് ആ​ലു​ക്കാ​സി​ൽ അ​ക്ഷ​യതൃ​തീ​യ സ്പെ​ഷ​ൽ ഓഫ​റു​ക​ൾ
സാധാരണക്കാർക്ക് സൗജന്യ സാങ്കേതിക വിദ്യാഭ്യാസം നല്കി ടൊയോട്ട

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.