Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
ബാങ്ക് നിക്ഷേപകരുടെ വിവരം സ്വിസ് സര്‍ക്കാര്‍ അടുത്തമാസം പുറത്തുവിടും
Inform Friends Click here for detailed news of all items Print this Page
ഡാവോസ്: ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ പൌരന്‍മാര്‍ക്ക് തങ്ങളുടെ ബാങ്കുകളിലുള്ള നിക്ഷേപത്തിന്റെ വിവരം അടുത്തമാസം പുറത്തുവിടുമെന്നു സ്വിറ്റ്സര്‍ലന്‍ഡ് അറിയിച്ചു.

വ്യക്തിപരമായ വിവരങ്ങള്‍ ഒഴിവാക്കി ഒരു സംഘം ആളുകളുടെ അക്കൌണ്ട് വിവരങ്ങളായിരിക്കും പുറത്തുവിടുക. ഈ നടപടി നേരത്തെ വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിനു പുറമെ സ്വിസ് അധികൃതര്‍ സ്വയം ചെയ്യുന്നതാണ്. ഇതു സംബന്ധിച്ച് പുതിയ നികുതി ഭരണസഹായ നിയമം അടുത്തമാസം ഒന്നിനു നടപ്പിലാക്കും.

ഇക്കാര്യത്തിലുള്ള പ്രമേയം സ്വിസ് ഫെഡറല്‍ കൌണ്‍സില്‍ പാസാക്കിയിട്ടുണ്െടന്നു ധനമന്ത്രാലയം വ്യക്തമാക്കി. സ്വിസ് ബാങ്കുകളുടെ ഇരുമ്പുമറയ്ക്കുള്ളിലുള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി വിവിധ രാജ്യങ്ങള്‍ അവിടത്തെ സര്‍ക്കാരിനോടാവശ്യപ്പെട്ടുവരികയാണ്. കോടിക്കണക്കിനു രൂപയുടെ അനധികൃത പണം ഈ ബാങ്കുകളില്‍ നിക്ഷേപമായി കുമിഞ്ഞുകൂടിയിട്ടുണ്െടന്നു കണക്കാക്കുന്നു.

എന്നാല്‍ കക്ഷികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുക എന്നത് സ്വിസ് ബാങ്കുകളുടെ മാത്രം പ്രത്യേകതയാണ്. നികുതി കരാറുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കി മറ്റു രാജ്യങ്ങളെ സഹായിക്കുന്നതിനൊപ്പം നിക്ഷേപകരുടെ വ്യക്തിഗതമായ കാര്യങ്ങള്‍ രഹസ്യമാക്കി വയ്ക്കും. അന്താരാഷ്ട്ര നിലവാരത്തിന് അനുസരിച്ച് തയാറാക്കിയതാണ് ടാക്സ് അഡ്മിനിസ്ട്രേറ്റീവ് ആക്ട്.


അനിൽ അംബാനി ഗ്രൂപ്പ് കടക്കെണിയിൽ
സൂചികകൾ റിക്കാർഡിൽ; കന്പോളനില ദുർബലം
ജൂഡി പരന്നു, പ്ലേസ്റ്റോറിലൂടെ; ഗൂഗിളിന് ഒന്നും ചെയ്യാനായില്ല
ഫോര്‍ഡ് കാറുകൾക്കു‍ വില കുറയും
കാത്തിരിക്കുന്നു, മൺസൂണിന്‍റെ വരവിനായി
റിക്കാർഡുകളുടെ നക്ഷത്രത്തിളക്കത്തിൽ ഓഹരി വിപണി
പുതിയ എസ്ബിഐ മേധാവി: നിയമന നടപടികൾ തുടങ്ങി
സ്രോതസിൽനിന്നുള്ള നികുതി: 2016 - 17 വ​ർ​ഷ​ത്തെ അ​വ​സാ​ന ത്രൈ​മാ​സ റി​ട്ടേ​ണ്‍ 31നു ​മു​ന്പ്
ജർമൻ കാർ നിർമാതാക്കൾക്ക് ട്രംപിന്‍റെ പ്രഹരം
കോരിത്തരിപ്പിക്കുന്ന മാറ്റങ്ങളൊരുക്കി പുതിയ സ്വിഫ്റ്റ് ഡിസയർ
വോ​​​ഡ​​​ഫോ​​​ണി​​​ൽ വോ​​​യ്സ് പ്ല​​​സ് ഡാ​​​റ്റ ഓഫറുകൾ
പ്രകൃതിവാതക ഉത്പാദനം ലാഭകരമാകില്ലെന്ന് ഒഎൻജിസി
എച്ച്പിസിഎലിന്‍റെ ലാഭമുയർന്നു
സെ​​​ൻ​​​സെ​​​ക്സും നി​​​ഫ്റ്റി​​​യും കു​​​തി​​​ച്ചു​​​പാ​​​യു​​​ന്നു
ചേക്കാറാം, നെ​ടു​ന്പാ​ശേ​രി​യി​ലെ കുട്ടിവനത്തിൽ
ഏറ്റവും നീളമുള്ള പാലം രാജ്യത്തിനു സമർപ്പിച്ചു
ക്രൂഡ് വില വീണ്ടും താഴോട്ട്
ജി​യോ​ജി​തി​ന് 56 കോ​ടി ലാ​ഭം
ക​ട​ൽയാ​ത്ര​യ്ക്കാ​യി ആ​ഡം​ബ​രക്ക​പ്പ​ൽ ഡി​സം​ബ​റി​ൽ
ഛന്ദാ കോച്ചാറിന്‍റെ ശന്പളം 7.85 കോടി രൂപ
വിദേശനാണ്യ ശേഖരം പുതിയ റിക്കാർഡിൽ
സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും പു​തി​യ ഉ​യ​ര​ത്തി​ൽ
ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ അറ്റാദായം ഉയർന്നു
സാന്പത്തികവളർച്ച കുറഞ്ഞെന്ന്
നികുതിയിളവിൽ പ്രതീക്ഷയർപ്പിച്ച് കോൾ ഇന്ത്യ
ഒപെക് തീരുമാനം: ക്രൂഡ് വില താണു‌
റേ​മ​ണ്ടിന്‍റെ ഓ​ഹ​രി​യു​ട​മ​ക​ൾ​ക്കു കോ​ടി​ക​ളു​ടെ ന​ഷ്ടം
ആസ്റ്റർ എമർജൻസി ആപ് പുറത്തിറക്കി
അസൂസിന്‍റെ സെൻഫോണ്‍ ലൈവ് വിപണിയിൽ
ഉത്പാദന നിയന്ത്രണം: ഒപെക് തീരുമാനം ഇന്ന്
ചൈനയുടെ റേറ്റിംഗ് താഴ്ത്തി
രാജ്യത്തെ പെട്രോളിയം ഉത്പാദനം കുറഞ്ഞു
ഫോക്സ്‌വാഗൺ ടിഗ്വാൻ വിപണിയിൽ
വ​ണ്ട​ര്‍​ലാ​യ്ക്ക് 23.86 ശ​ത​മാ​നം വ​ള​ര്‍​ച്ച
899 രൂപ മുതലുള്ള പ്രത്യേക നിരക്കുമായി ഇൻഡിഗോ
സി​യാ​ലി​ന്‍റെ 18-ാം പി​റ​ന്നാ​ൾ ഇ​ന്ന്
വോൾട്ടാസും ആഴ്സെലിക്കും കൈകോർക്കുന്നു
ധനകാര്യ മേഖലയ്ക്കു ഭാരം; കെട്ടിടങ്ങൾക്ക് ആശ്വാസം
സി​മ​ന്‍റ്, ജി​എ​സ്ടി : സ്മാ​ർ​ട്ട്്ഫോ​ൺ, ഹോ​മി​യോ മ​രു​ന്നു​ക​ൾ എ​ന്നി​വ​യ്ക്കു വി​ല കു​റ​യും
ക​ല്യാ​ണ്‍ ആഭരണങ്ങളണിഞ്ഞ് കാനിൽ സോ​നം ക​പൂ​ർ
സ്പൈസ് ജെറ്റിൽ 12 രൂപയ്ക്കു പറക്കാം
പെ​​​പ്സി​​​കോ ക്വാ​​​ക്ക​​​ർ ഓ​​​ട്സ് പ്ല​​​സ് മി​​​ൽ​​​ക്ക് വി​​പ​​ണി​​യി​​ൽ
ജിഎസ്ടി : എ​സ്‌​യു​വി​ക​ൾ​ക്കു ഗ​ണ്യ​മാ​യ നി​കു​തി​ലാ​ഭം
പു​തി​യ ട്രേ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോമൊരുക്കി ഫെ​ഡ​റ​ല്‍ ബാ​ങ്ക്
സൗരവ് അഗർവാൾ ടാറ്റാ ഗ്രൂപ്പിന്‍റെ പുതിയ സിഎഫ്ഒ
പ്രദേശിക ഉത്പാദനനയം: ടെസ്‌ലയുടെ വരവ് വൈകും
സ്റ്റേറ്റ് ബാങ്ക് ശൈലിയിൽ ലയനം തുടരും, ശാഖകൾ കുറയും
ഇൻഷ്വറൻസ് പോളിസി: കർണാടക ബാങ്കും എൽഐസിയും ധാരണയിൽ
കുരുമുളകിനു തളർച്ചയുടെ വാരം, മഴയിൽ പ്രതീക്ഷയർപ്പിച്ച് റബർ കർഷകർ
വിദേശനിക്ഷേപ തിളക്കത്തിൽ ഓഹരിവിപണി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.