Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
ശക്തമായ സൈബര്‍ സുരക്ഷാ നിയമം ഉടന്‍: മന്ത്രി സിബല്‍
Inform Friends Click here for detailed news of all items Print this Page
ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങളും തട്ടിപ്പും തടയാന്‍ ലക്ഷ്യമിട്ട് ശക്തമായ സൈബര്‍ സുരക്ഷാ നിയമം ഉടന്‍ ആവിഷ്കരിക്കുമെന്നു വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.

സൈബര്‍ കുറ്റങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അതിനെ നേരിടാന്‍ കര്‍ശന നടപടികള്‍ ആവശ്യമാണെന്നു മന്ത്രി ലോക്സഭയില്‍ അറിയിച്ചു. സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പുതിയ മാധ്യമം ഒരു ചെറുത്തുനില്പിനുള്ള മാര്‍ഗമാണെന്നു അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കംപ്യൂട്ടര്‍ ഹാക്കര്‍മാരുടെ ഏതു രീതിയിലുള്ള ചലനവും നമ്മുടെ ഇലക്ട്രോണിക്സ് വിഭാഗം എമര്‍ജന്‍സി വിദഗ്ധര്‍ നിരീക്ഷിക്കുന്നുണ്ട്.

വന്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഏതെങ്കിലും വ്യക്തിയുടെ മൊബൈല്‍ഫോണിലേക്കു വിളിയോ ഇമെയില്‍ സന്ദേശമോ കിട്ടിയാല്‍ അക്കാര്യം മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നടപടി സ്വീകരിക്കും.

മിക്ക ഇന്റര്‍നെറ്റ് സേവനദാതാക്കളും ഇന്ത്യക്കു വെളിയിലായതിനാല്‍ അവരുമായി കരാറുകള്‍ ഉണ്ടാക്കുക എന്നതു പ്രയാസകരമാണ്. സൈബര്‍ തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരണം നടത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തണമെന്ന കോണ്‍ഗ്രസ് അംഗം ജയ്പ്രകാശ് അഗര്‍വാളിന്റെ ആവശ്യം മന്ത്രി അംഗീകരിച്ചു.


ഏറ്റവും കൂടുതൽ തോറിയം ശേഖരമുള്ളത് ഇന്ത്യയിൽ
കേ​ര​ള ടൂ​റി​സം ഫെ​സ്റ്റി​ന് വർണാഭമായ തുടക്കം
ആപ്പിൾ പാർക്ക് "സ്പേസ്ഷിപ്പ്' ഏപ്രിലിൽ
ഫ്രീഡം 251 സ്മാർട്ട്ഫോൺ തട്ടിപ്പ്; റിം​ഗിം​ഗ് ബെ​ൽ​സ് ഡ​യ​റ​ക്ട​റെ അ​റ​സ്റ്റ് ചെ​യ്തു
ടി. കേശവ് കുമാർ എസ്ബിടിയിൽ ചീഫ് ജനറൽ മാനേജർ
റി​ട്ട​യ​ർ ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രെ എ​സ്ബി​ഐ തി​രി​ച്ചു​വി​ളി​ക്കു​ന്നു
സ്നാപ്ഡീലിൽ പിരിച്ചുവിടൽ
വിമാന സർവീസിന് ഇന്ത്യ- ഗ്രീസ് കരാർ
റിലയൻസ് ഓഹരിക്കു റിക്കാർഡ് കുതിപ്പ്
പാർപ്പിട പദ്ധതിക്കു മ​ല​ബാ​ർ ഗ്രൂ​പ്പ് സ​ഹാ​യം
സോളാർ പാർക്കുകൾക്ക് 8,100 കോടി രൂപ
മെയ്ഡ് ഫോർ ഇന്ത്യയുമായി മൈക്രോസോഫ്റ്റ്
എയർ ഇന്ത്യ കടക്കെണിയിൽ
ടാറ്റാ കന്പനികൾ നായകസ്ഥാനത്ത്: ചന്ദ്രശേഖരൻ
ഓഫർ പെരുമഴ പ്രഖ്യാപിച്ചു ജിയോ
റിലയന്‍സ് ജിയോയും യൂബറും കൈകോർക്കുന്നു
കാർ വിപണിയിൽ കരുത്തറിയിച്ച് റെനോ-നിസാൻ കൂട്ടുക്കെട്ട്
വെല്ലുവിളികൾക്കു നടുവിൽ "ചന്ദ്ര' ടാറ്റാ സാരഥ്യത്തിലേക്ക്
ടിസിഎസ് 16,000 കോടിയുടെ ഓഹരികൾ തിരിച്ചുവാങ്ങും
ലിമിറ്റഡ് എഡിഷൻ എർട്ടിഗ പുറത്തിറക്കി
ഒരേയൊരു കോഹ്‌ലി
പാ​ർ​പ്പി​ടം പ​ദ്ധ​തി​ക്ക് മ​ല​ബാർ ഡെവലപ്പേഴ്സിന്‍റെ പിന്തുണ
കുരുമുളക് വിപണിയിലെത്തി, വില താഴ്ന്നു; വെളിച്ചെണ്ണവിലയിൽ ചാഞ്ചാട്ടം
നാലാം വാരവും കന്പോളങ്ങൾ മികവിൽ
പു​തുമോ​ഡ​ലു​ക​ളു​മാ​യി എം​ഫോ​ണ്‍
മൂന്നു ലക്ഷം രൂപയിൽ കൂടുതൽ ബാങ്കിൽനിന്ന് പിൻവലിക്കുന്നതിന് വിലക്ക്
സ്റ്റേ​റ്റ് ബാ​ങ്ക് ഗ്രൂ​പ്പി​ലെ ല​യ​നം; അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ളി​ൽ വി​ആ​ർ​എ​സ് പ്ര​ഖ്യാ​പി​ക്കും
കുതിച്ചുപായാൻ പുണ്ടോ അബാത്ത്
പേടിഎമ്മിലുള്ള ഒരു ശതമാനം ഓഹരി റിലയൻസ് കാപ്പിറ്റൽ വിൽക്കുന്നു
വാലറ്റുകൾക്കു ഭാവിയില്ല: ആദിത്യ പുരി
ഉപയോഗിക്കാത്ത വിമാനത്താവളങ്ങൾ പ്രവർത്തനസജ്ജമാക്കും: കേന്ദ്രസർക്കാർ
ഇ​സാ​ഫ് ബാ​ങ്ക് അടുത്ത മാസം 17ന്
ആനിവേഴ്സറി സെയിലുമായി മോട്ടോറോള
സംരക്ഷണവാദം സാന്പത്തിക കുഴപ്പമുണ്ടാക്കും: പട്ടേൽ
മുതലാളി തടവിലായപ്പോൾ ഗുരു ബിസിനസ് നയിക്കും
ക്ലാ​സി​ക് ശ്രേ​ണി​യൊരു​ക്കി ക​ല്യാ​ണ്‍ സി​ൽ​ക്സ്
ഗ്രാമീണ ബാങ്കിൽ സ്വർണപ്പണയ വായ്പ ഇരട്ടിയാക്കി
മേഡ് ഇൻ ഇന്ത്യ അല്ല, മാഡ് ഇൻ ഇന്ത്യ: രാജീവ് ബജാജ്
വിദേശനാണ്യ ശേഖരം കുറഞ്ഞു
ഇന്ത്യയിൽ നിർമിക്കുന്നത് ഐഫോൺ എസ്ഇ, ഉത്പാദനം ഏപ്രിൽ മുതൽ
യൂണിലിവറിൽ ലയിക്കാൻ ക്രാഫ്റ്റ്
ഇൻഫോസിസിനുമേൽ സമ്മർദം; ടിസിഎസ് ഓഹരികൾ തിരിച്ചു വാങ്ങും
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് ഐ​എ​സ്ഒ അംഗീകാരം
പൂ​ർ​ണ​മാ​യും പു​തി​യ​ത്: റ​ഷ്യ
ജോ​യ്ആ​ലു​ക്കാ​സ് ച​രി​ത്രം കു​റി​ക്കു​ന്നു
ടാറ്റാ + മൈക്രോസോഫ്റ്റ്= ടാമോ
എയർ ഇന്ത്യയുടെ പുതിയ വിമാനം എത്തി
ഭ​​​ക്ഷ്യ​​​ധാ​​​ന്യ ഉ​​​ത്പാ​​​ദ​​​നം സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡ്
ക​​​യ​​​റ്റു​​​മ​​​തി വ​​​ർ​​​ധി​​​ച്ചു, ഇ​​​റ​​​ക്കു​​​മ​​​തി​​​യും
കെ​എ​സ്എ​ഫ്ഇയിൽ കോ​ർ സൊ​ല്യൂ​ഷ​ൻ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.