ശീമാട്ടി കാര്‍ണിവല്‍ തെരഞ്ഞെടുപ്പ് നടത്തി
ശീമാട്ടി കാര്‍ണിവല്‍ തെരഞ്ഞെടുപ്പ് നടത്തി
Sunday, April 20, 2014 11:26 PM IST
കൊച്ചി: ശീമാട്ടി കിഡ്സ് കാര്‍ണിവലിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പു നടത്തി. 13,000 കുട്ടികളാണു പങ്കെടുത്തത്. വോട്ടെടുപ്പ് സംബന്ധിച്ച അവബോധം കുട്ടികള്‍ക്കുണ്ടാകാന്‍ വേണ്ടിയാണ് ഡ്രീം ഹീറോ ഇലക്ഷന്‍ നടത്തിയത്.

ശീമാട്ടിയിലെ നാലു ഫ്ളോറുകളിലായി 20 ബൂത്തുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരുന്നത്. രാവിലെ 10.30 മുതല്‍ വൈകുന്നേരം മൂന്നു വരെ വോട്ടെടുപ്പു നീണ്ടുനിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.