യുടിഐ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് 12.5 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു
Sunday, April 20, 2014 11:26 PM IST
കൊച്ചി: യുടിഐ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് പത്തു രൂപ മുഖവിലയുള്ള യൂണിറ്റുകള്‍ക്ക് 1.25 രൂപ വീതം നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. 2014 ഏപ്രില്‍ 22 ആണ് 12.5 ശതമാനം നിരക്കിലുള്ള ഈ ലാഭവിഹിതം നല്‍കുന്നതിനുള്ള റെക്കോര്‍ഡ് തീയതിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായി 2005 ജൂലൈയിലാണ് യുടിഐ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.