സിഗ്നേച്ചര്‍ ഹോംസിന്റെ വില്ല കോട്ടയത്ത് കളത്തിപ്പടിയില്‍
Wednesday, April 23, 2014 10:14 PM IST
കോട്ടയം: ഫ്ളാറ്റിന്റെ വിലയ്ക്ക് വില്ല എന്ന ആശയവുമായി സിഗ്നേച്ചര്‍ ഹോംസ് കോട്ടയത്ത് കളത്തിപ്പടിയില്‍ പദ്ധതി തയാറാക്കുന്നു. നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത ഒക്ടോബറിനു മുമ്പ് ഉടമസ്ഥര്‍ക്കു കൈമാറാനാണ് ഉദ്ദേശ്യം.

ഫ്്്്ളാറ്റ്, വില്ല എന്നിവയിലെ പൊതുചെലവ് ഒഴിവാക്കിയാണ് വില്ലകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. നാലുമുതല്‍ 4.75 സെന്റില്‍ 1700 ചതുരശ്രയടിയില്‍ തുടങ്ങിയുള്ള വില്ലകള്‍ക്ക് 65 ലക്ഷം രൂപയാണ് ഓഫര്‍പ്രൈസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 98474 99099.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.