ടിസിഎസും മിറ്റ്സുബിഷിയും കരാര്‍ ഒപ്പുവച്ചു
Thursday, April 24, 2014 9:55 PM IST
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്വേര്‍ സ്ഥാപനമായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസും ജപ്പാന്‍ കമ്പനി മിറ്റ്സുബിഷി കോര്‍പറേഷനും സംയുക്ത സംരംഭത്തിന് കരാര്‍ ഒപ്പുവച്ചു. പുതിയ കമ്പനിയില്‍ ടിസി എസിന് 51% ഓഹരി പങ്കാളിത്തമുണ്ടായിരിക്കും.

അടുത്ത ജൂലൈയില്‍ പുതിയ കമ്പനി പ്രവര്‍ത്തനക്ഷമമായിരിക്കും. ജപ്പാന്‍ വിപണിയില്‍ ടിസി എസിനു വര്‍ധിച്ചുവരുന്ന പങ്ക് കണക്കിലെടുത്താണു പുതിയ സംരംഭത്തിനു തയാറായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.