കനറ ബാങ്ക് അറ്റാദായം ഉയര്‍ന്നു
Saturday, July 26, 2014 10:29 PM IST
മുംബൈ: പൊതുമേഖലയിലെ കനറാ ബാങ്കിന്റെ ആദ്യപാദ അറ്റാദായം കഴിഞ്ഞവര്‍ത്തേക്കാള്‍ 1.87% ഉയര്‍ന്നു. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 806.28 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 792.07 കോടി രൂപയായിരുന്നു. മൊത്തം വരുമാനത്തില്‍ 11.61% വര്‍ധന ഉണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.