ജെസിബി ഔട്ട്ലെറ്റുകള്‍ 600 കടന്നു
Thursday, July 31, 2014 12:52 AM IST
കൊച്ചി: പ്രമുഖ കണ്‍സ്ട്രക്ഷന്‍ ഉപകരണ നിര്‍മാതാക്കളായ ജെസിബി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ രാജ്യത്ത് അറുന്നൂറിലേറെ ഔട്ട്ലെറ്റുകള്‍ ആരംഭിച്ചു. കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണു കമ്പനി. ഗ്രാമീണ മേഖലയ്ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ പുറത്തിറക്കി കൊണ്ടാണ് കമ്പനി ഈ മേഖലയില്‍ സാന്നിധ്യം ശക്തമാക്കിയതെന്നും കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.