റോയല്‍ പെന്റയുടെ ഓണസമ്മാന സദ്യ
Friday, August 22, 2014 11:49 PM IST
കൊച്ചി: ഉപഭോക്താക്കള്‍ക്കായി ഒരു കോടി രൂപയുടെ സമ്മാനങ്ങളുമായി റോയല്‍ പെന്റ സമ്മാനസദ്യ ഒരുക്കിയിരിക്കുന്നു.

ലെനോവോ മൊബൈലും ജിയോണി സ്മാര്‍ട്ട് ഫോണുമായി ചേര്‍ന്നൊരുക്കുന്ന സമ്മാനസദ്യയില്‍ സ്ക്രാച്ച് ആന്‍ഡ് വിന്നിലൂടെ ഉപഭോക്താക്കള്‍ക്ക് അഞ്ച് ആള്‍ട്ടോ കാറുകള്‍, 10 ബൈക്കുകള്‍, 10 ഫ്രിഡ്ജുകള്‍, 100 മൊബൈല്‍ ഫോണുകള്‍, മറ്റു ഗിഫ്റ്റുകള്‍, ക്യാഷ് പ്രൈസുകള്‍ എന്നിവ നേടാനാകും. കൂടാതെ ബജാജ് ഫിനാന്‍സ് സെര്‍വിന്റെ ഇഎംഐ സ്കീമും ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം കാഷ് ബാക്ക് ഓഫറും ലഭിക്കുന്നു. ഈ ഓഫറുകള്‍ അലിഫ് മൊബൈല്‍, മൊബൈല്‍ വേള്‍ഡ്, മൊബൈല്‍ കിംഗ്, നാനോ മൊബൈല്‍സ്, മൊബൈല്‍ സോണ്‍ എന്നീ ഔട്ട്ലെറ്റുകളില്‍ മാത്രമാണ് ലഭ്യമാകുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.