സിയാല്‍ ഡ്യൂട്ടീ ഫ്രീയില്‍ ഓണം ഷോപ്പിംഗ് ഉത്സവം
Friday, August 22, 2014 11:50 PM IST
നെടുമ്പാശേരി: സിയാല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ഓണം ഷോപ്പിംഗ് ഉത്സവം ആരംഭിച്ചു. രണ്ടുകോടി രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോണ്ട കാര്‍, കാഷ് ഡിസ്കൌണ്ട് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.