കിംഗ്ഫിഷര്‍ കേസ്: യൂണിയന്‍ ബാങ്ക് കാവിയറ്റ് ഫയല്‍ ചെയ്തു
Saturday, August 30, 2014 10:19 PM IST
കോല്‍ക്കത്ത: കിംഗ്ഫിഷര്‍ പ്രമോട്ടര്‍ വിജയ്മല്യയെയും കമ്പനിയെയും വായ്പ തിരിച്ചടയ്ക്കാത്ത, തന്നിഷ്ടക്കാരായ കുടിശികക്കാരായി പ്രഖ്യാപിക്കണമെന്ന വിഷയത്തില്‍ കമ്പനിക്ക് അഭിഭാഷകനെ അനുവദിക്കരുതെന്ന തങ്ങളുടെ ആവശ്യം കോല്‍ക്കത്ത ഹൈക്കോടതി ശരിവച്ച സാഹചര്യത്തില്‍ മല്യയുടെ നീക്കത്തിനെതിരെ യൂണിയന്‍ ബാങ്ക് സുപ്രീംകോടതിയില്‍ കാവിയറ്റ് ഹര്‍ജി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.