ഡയറക്ടര്‍ ബോര്‍ഡില്‍ വനിതാ പങ്കാളിത്തം; പകുതി കമ്പനികളും പാലിച്ചിട്ടില്ല
Wednesday, September 3, 2014 10:24 PM IST
മുംബൈ: ഒക്ടോബര്‍ ഒന്നിനു മുമ്പ് അതതു കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ വനിതാ പങ്കാളിത്തം ഉണ്ടായിരിക്കണമെന്ന സെബിയുടെ ഉത്തരവ് നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ് ചെയ്തിട്ടുള്ള പകുതി കമ്പനികളും ഇനിയും പാലിച്ചിട്ടില്ല. എന്‍എസ് ഇയില്‍ 1469 കമ്പനികളാണു ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ 51% കമ്പനികളും കഴിഞ്ഞ 31 വരെ നിര്‍ദേശം പാലിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.