ഫെതര്‍ വിപണിയിലേക്ക്
Wednesday, September 17, 2014 10:33 PM IST
മലപ്പുറം: കുട്ടികള്‍ക്കായി ഉയര്‍ന്ന ഗുണനിലവാരമുള്ള കോമ്പ്ഡ് കോട്ടണ്‍ വസ്ത്രങ്ങളുമായി ഫെതര്‍ കളക്ഷന്‍ വിപണിയിലേക്ക്. തിരുവാലി ഫെതര്‍ കളക്ഷന്റെ യൂണിറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ വണ്ടൂര്‍ ബ്ളോക്ക് ഇന്‍ഡസ്ട്രിയല്‍ എക്സ്റന്‍ഷന്‍ ഓഫീസര്‍ പി.ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് പാര്‍ട്ണര്‍മാരായ കെ.പി.ബീന, ആര്‍.ലാവണ്യ, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ശങ്കരനാരായണന്‍ എന്നിവര്‍ പങ്കെടുത്തു. മൂന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത തുണിത്തരങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.