റിയല്‍ എസ്റേറ്റ് മേഖലയില്‍ നിയന്ത്രണം അനിവാര്യമെന്നു മന്ത്രി വെങ്കയ്യനായിഡു
റിയല്‍ എസ്റേറ്റ് മേഖലയില്‍ നിയന്ത്രണം അനിവാര്യമെന്നു മന്ത്രി വെങ്കയ്യനായിഡു
Sunday, September 21, 2014 11:14 PM IST
ന്യൂഡല്‍ഹി: റിയല്‍ എസ്റേറ്റ് മേഖലയില്‍ നിയന്ത്രണം കാലയളവിന്റെ ആവശ്യമാണെന്നും എന്നാല്‍ അമിതാധികാര സ്വഭാവത്തോടെയുള്ളതായിരിക്കില്ലെന്നും ഭവന, ദാരിദ്യ്ര നിര്‍മാര്‍ജന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. റിയല്‍ എസ്റേറ്റ് മേഖലയില്‍ നടക്കുന്ന ഇടപാടുകളില്‍ വേണ്ടത്ര സുതാര്യതയും വസ്തുനിഷ്ഠതയും കൊണ്ടുവരുക എന്നതാണു നിര്‍ദിഷ്ട ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഈ മേഖലയില്‍ ഒരു ഏകജാലക സംവിധാനം കൊണ്ടുവരുമെന്നു റിയല്‍ എസ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗത്തില്‍ മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.