ഗോക്വി ലൈഫ് സേവനങ്ങള്‍ ഇനി ആമസോണിലും
Wednesday, October 22, 2014 11:57 PM IST
കൊച്ചി: ആരോഗ്യപരമായ ലൈഫ് സ്റൈല്‍ സേവനദാതാക്കളായ ഗോക്വിയുടെ സേവനങ്ങള്‍ ഇന്ത്യയില്‍ ഇനി മാമ്വീി.ശി ലും ലഭിക്കും. ഫിറ്റ്നസ് ട്രാക്കര്‍, മൊബൈല്‍ ആപ്, ഫിറ്റ്നസ് തല്‍പരര്‍ക്കുള്ള വൃക്തിഗത കോച്ചിംഗ് സേവനം എന്നിവ പ്രഥമ പാക്കേജില്‍ ഉള്‍പ്പെടുന്നു. പ്രൊപ്രൈറ്ററി ഗോക്വി ബാന്‍ഡ്, കോച്ചിന്റെ സേവനം, ഗോക്വി ആപ്, എന്നിവ ഗോക്വി പ്ളാനില്‍ ഉള്‍പ്പെടുന്നു. ഗോക്വി പായ്ക്ക് 3999 രൂപ മുതല്‍ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.