ഫോര്‍ഡ് ഫിയസ്റയുടെ 3,072 വാഹനങ്ങള്‍ തിരികെ വിളിക്കുന്നു
ഫോര്‍ഡ് ഫിയസ്റയുടെ 3,072 വാഹനങ്ങള്‍ തിരികെ വിളിക്കുന്നു
Sunday, November 23, 2014 12:25 AM IST
ന്യൂഡല്‍ഹി: അമേരിക്കന്‍ വാഹനനിര്‍മാണ കമ്പനിയായ ഫോര്‍ഡ് തങ്ങളുടെ ഫിയസ്റ മോഡലിന്റെ 3072 യൂണിറ്റ് ഡീസല്‍ പതിപ്പു വാഹനങ്ങളെ ഇന്ത്യന്‍ വിപണിയില്‍ നിന്നും തിരികെ വിളിക്കാന്‍ തീരുമാനിച്ചു. ചെന്നൈ മറയ്മല്ലായ് നഗറിലെ പ്ളാന്റില്‍ നിര്‍മിച്ച വാഹനങ്ങളെയാണ് ഉപഭോക്താക്കളുടെ സൌകര്യം കണക്കിലെടുത്താണ് തിരികെ വിളിക്കുന്നതെന്ന് ഫോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.