ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന കയറ്റുമതി മൂന്നിരട്ടിയാക്കുന്നു
ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന കയറ്റുമതി മൂന്നിരട്ടിയാക്കുന്നു
Sunday, November 23, 2014 12:26 AM IST
ന്യൂഡല്‍ഹി: ടാറ്റ മോട്ടോഴ്സ് ആസിയന്‍ മേഖലയിലേക്കും റഷ്യയിലേക്കുമുള്ള തങ്ങളുടെ വാണിജ്യ വാഹന കയറ്റുമതി മൂന്നിരട്ടിയായ വര്‍ധിപ്പിക്കാനൊരുങ്ങുന്നു. 2018-19 വര്‍ഷത്തോടെ നേട്ടം കൈവരിക്കാനാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. മധ്യ ഏഷ്യയിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമാണ് ടാറ്റമോട്ടോഴ്സ് പ്രധാനമായും വാഹനങ്ങള്‍ കയറ്റി അയക്കുന്നത് പുതിയ വിപണികളിലേക്ക് കടന്ന് ലക്ഷ്യം നേടാനാണ് ടാറ്റയുടെ ശ്രമം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.