കല്യാണ്‍ സാങ്ച്വര്‍ കോട്ടയത്ത്
കല്യാണ്‍ സാങ്ച്വര്‍ കോട്ടയത്ത്
Sunday, March 1, 2015 1:12 AM IST
തൃശൂര്‍: കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഭാഗമായ കല്യാണ്‍ ഡെവലപ്പേഴ്സ് കോട്ടയം കഞ്ഞിക്കുഴിയില്‍ ഒരുക്കുന്ന റെസിഡന്‍ഷ്യല്‍ പ്രോജക്ട് കല്യാണ്‍ സാങ്ച്വറിന്റെ നിര്‍മാണം പുരോഗമിക്കുന്നു. കോട്ടയം ക്ളബിന്റെയും കളക്ടേഴ്സ് ബംഗ്ളാവിന്റെയും സമീപത്തായി മുട്ടമ്പലം, കഞ്ഞിക്കുഴി പ്രദേശത്താഇറ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് ഒരുങ്ങു ന്നത്.

എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള 2, 3 ബിഎച്ച്കെ ഫ്ളാറ്റുകളാണ് ഈ 18 നില സമുച്ചയത്തില്‍ ഉണ്ടാവുക. ക്ളബ് ഹൌസ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പൂളുകള്‍, എസി പാര്‍ട്ടി ഹാള്‍, ഗ്യാസ് നെറ്റ്വര്‍ക്ക്, മിനി തിയേറ്റര്‍, വീഡിയോ ഡോര്‍ ഫോണ്‍, ആക്സസ് കണ്‍ട്രോള്‍ സിസ്റം, വൈ-ഫൈ, ആധുനിക സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ്, ഹൈസ്പീഡ് എലിവേറ്ററുകള്‍ തുടങ്ങിയ സൌകര്യങ്ങളുള്ള സമുച്ചയം 2018 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. പതിനായിരം കോടി രൂപയിലേറെ വിറ്റുവരവും, ഇന്ത്യയിലും വിദേശത്തുമായി 77 ഷോറൂമുകളുമുള്ള കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഭാഗമായ കല്യാണ്‍ ഡെവലപ്പേഴ്സ് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ തൃശൂരിലാണ് ആദ്യ പ്രോജക്ട് പൂര്‍ത്തീകരിച്ചു കൈമാറിയത്.


അഞ്ചുലക്ഷത്തിലേറെ സ്ക്വയര്‍ഫീറ്റില്‍ അഞ്ച് ഓണ്‍ഗോയിംഗ് പ്രോജക്ടുകള്‍ കമ്പനിക്കുണ്ട്. കൊച്ചി, കോട്ടയം, തിരുവനന്തപുരം, ബംഗളുരു, കോയമ്പത്തൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലാണു തുടര്‍ന്നുള്ള പ്രോജക്ടുകള്‍. കല്യാണ്‍ സാങ്ച്വറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 9946635555, 9946695555 എന്നീ നമ്പറുക ളില്‍ ബന്ധപ്പെടാം. ഇമെയില്‍: മെഹല.സീമ്യേേമാ@ സമഹ്യമിറല്ലഹീുലൃ.രീാ. വെബ്സൈറ്റ്: ംംം. സമഹ്യമിറല്ലഹീുലൃ.രീാ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.