അക്ഷയ തൃതീയ ദിനത്തില്‍ ആനുകൂല്യങ്ങളുമായി മലബാര്‍ ഗോള്‍ഡ്
Tuesday, April 21, 2015 11:03 PM IST
കോഴിക്കോട്: അക്ഷയ തൃതീയ ദിനം ആഘോഷിക്കാന്‍ മനോഹര ഡിസൈനുകളില്‍ തീര്‍ത്ത സവിശേഷ ആഭരണനിരയുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്.

കേരളത്തിലെ എല്ലാ ഷോറൂമുകളും ഇന്ന് രാവിലെ 8.30ന് പ്രവര്‍ത്തനമാരംഭിക്കും. അക്ഷയ തൃതീയ പ്രമാണിച്ച് കുറഞ്ഞ പണിക്കൂലിയുള്ള സ്പെഷല്‍ ആഭരണങ്ങളുടെ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. 28,500 രൂപയിലാരംഭിക്കുന്ന ഡയമണ്ട് പെന്റന്റ് സെറ്റുകള്‍ വില്പനയ്ക്കുണ്ട്.

വളകള്‍ക്ക് നാലു ശതമാനം മുതലും ചെയിനുകള്‍ക്ക് അഞ്ചു ശതമാനം മുതലും നെക്ളേസുകള്‍ക്കും പാദസരങ്ങള്‍ക്കും ആറു ശതമാനം മുതലുമാണ് പണിക്കൂലി കണക്കാക്കുന്നത്.അഡ്വാന്‍സ് ബുക്കിംഗ് സൌകര്യത്തിലൂടെ ബുക്ക് ചെയ്ത വിലയോ വാങ്ങുന്ന ദിവസത്തെ സ്വര്‍ണവിലയോ ഏതാണോ കുറവ്, ആ വിലയ്ക്ക് ആഭരണങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം ഉപഭോക്താക്കള്‍ നല്ലരീതിയില്‍ പ്രയോജനപ്പെടുത്തുന്നതായി മാനേജ്മെന്റ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.