ദീര്‍ഘകാല ബോണ്ടുകള്‍ സെപ്റ്റംബറോടെ
Saturday, April 25, 2015 11:32 PM IST
ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ സെപ്റ്റംബറോടെ 40 വര്‍ഷത്തെ ദീര്‍ഘ കാലാവധിയുള്ള ബോണ്ടുകള്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ ലോകസഭയെ അറിയിച്ചു. പ്രാരംഭഘട്ടത്തില്‍ പരിമിത എണ്ണം മാത്രമായിരിക്കും പുറത്തിറക്കുകയെന്നും ആവശ്യത്തിനനുസഹിച്ച് ബോണ്ടുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ പരിഗണിക്കുമെന്നും ജയന്ത് സിന്‍ഹ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.