എക്സ്യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര
എക്സ്യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര
Tuesday, May 26, 2015 11:24 PM IST
മുംബൈ: ഏറെ ജനപ്രിയത നേടിയ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ എക്സ്യുവിയുടെ പുതിയ പതിപ്പ് എക്സ്യുവി 500മായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രംഗത്ത്. 11.21 ലക്ഷം (ഡല്‍ഹി എക്സ് ഷോറൂം വില) രൂപയാണ് അടിസ്ഥാന വില. 11.21 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെയുള്ള വിവിധ വേര്‍ഷനുകള്‍ ലഭ്യമാണ്. ഇലക്ട്രിക് സണ്‍റൂഫ്, സ്റാര്‍ട്ട് ബട്ടണ്‍, 6 വേ അഡ്ജസ്റബിള്‍ സീറ്റ് എന്നിവ പുതിയ പതിപ്പിന്റെ പ്രത്യേകതയാണ്. 2011 സെപ്റ്റംബറിലാണ് എക്സ്യുവിയുടെ ആദ്യ പതിപ്പ് നിരത്തിലിറങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.