ന്യൂക്ളിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസ് സൌദി അറേബ്യയില്‍
ന്യൂക്ളിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസ് സൌദി അറേബ്യയില്‍
Thursday, May 28, 2015 10:28 PM IST
കൊച്ചി: ന്യൂക്ളിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസിന്റെ പുതിയ ശാഖ സൌദി അറേബ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചടങ്ങില്‍ ഇബ്രാഹിം എഫ്. അല്‍ ജിന്‍ഡാന്‍ (ഡയറക്ടര്‍, ഈസ്റേണ്‍ ചാനല്‍ കോര്‍പറേഷന്‍ ലിമിറ്റഡ്), അബ്ദുള്‍ ബഷീര്‍ (ലുലു ഗ്രൂപ്പ് റീജണല്‍ ഡയറക്ടര്‍), എന്‍.പി. നിഷാദ് (മാനേജിംഗ് ഡയറക്ടര്‍, ന്യൂക്ളിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസ്), എന്‍.പി. അബ്ദുള്‍ നാസര്‍ (എക്സിക്യൂട്ടീവ് ഡയറക്ടര്‍, ന്യൂക്ളിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസ്), ഏബ്രഹാം വലിയകാല, എം.എ. നജീബ് (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്), സൌദി നാഷണല്‍ പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുത്തു. ന്യൂക്ളിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസ് മാനേജിംഗ് ഡയറക്ടര്‍ എന്‍.പി. നിഷാദ് നന്ദി അറിയിച്ചു. ബേവ്യൂ, ഓറ, സാഫറോണ്‍, എലഗന്‍സ എന്നിവയാണ് ഇപ്പോള്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ പ്രോജക്ടുകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.