കല്‍ക്കരി ഇറക്കുമതിയില്‍ കുറവ്
Friday, July 3, 2015 11:31 PM IST
ന്യൂഡല്‍ഹി: രാജ്യത്തെ കല്‍ക്കരി ഇറക്കുമതി ജൂണില്‍ 20.18 മില്യണ്‍ ടണ്ണായി കുറഞ്ഞു. ഉയര്‍ന്ന ഉത്പാദനവും വിതരണവുമാണ് കാരണമായത്. 2014ല്‍ ഇതേസമയത്ത് ഇറക്കുമതി 20.35 ടണ്ണായിരുന്നു.

ഏപ്രില്‍-ജൂണ്‍ കാലയളവിലെ ഇറക്കുമതി 121.33 ടണ്ണാണ്. മുന്‍വര്‍ഷം ഇതേ സമയത്തേക്കാള്‍ 12 ശതമാനം വര്‍ധ. 2019ഓടെ ഒരു ബില്യണ്‍ ടണ്‍ കല്‍ക്കരി രാജ്യത്ത് ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.